spot_imgspot_img

News

ചുവന്ന പിന്‍ ധരിച്ച് താരങ്ങള്‍; ഓസ്‌കര്‍ വേദിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം

ലോസഞ്ജല്‍സ്: ഓസ്‌കര്‍ വേദിയില്‍ ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി താരങ്ങള്‍. അമേരിക്കന്‍ ഗായിക ബില്ലി ഐലിഷ്, അഭിനേതാക്കളായ റാമി യൂസഫ്, മാര്‍ക്ക് റുഫല്ലോ, സംവിധായിക അവ ദുവെര്‍നെ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങള്‍ ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന...

വാദ്യ മേളങ്ങളോടെ ബെന്നി ബെഹ്നാന് സ്വീകരണം

തൃശൂര്‍: ചാലക്കുടിയിലെ യുഡിഎഫ് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം. യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാനെ വാദ്യ മേളങ്ങളോടെയാണ് കണ്‍വെന്‍ഷന്‍ വേദിയിലേക്ക് സ്വീകരിച്ചത്. വാഹനജാഥയില്‍ നൂറു കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാഷിസത്തിനെതിരെ ഒത്തുതീര്‍പ്പോ വിട്ടുവീഴ്ചയോ ഇല്ലാത്ത...

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ഡൽഹി: ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‌ർത്ഥികളെയാകും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുക. മുൻ ദേശീയ അധ്യക്ഷൻ...

‘പേടി കാരണം ചന്ദനക്കുറി തൊടാറില്ല’, – പത്മജയുടെ ഈ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ പ്രചാരണായുധമാക്കി ബിജെപി

ഡൽഹി : പേടി കാരണം ഞാന്‍ ചന്ദനക്കുറി തൊടാറില്ലെന്ന കെ.പത്മജയുടെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധത തുറന്നുകാട്ടാന്‍ അഖിലേന്ത്യാതലത്തില്‍ തന്നെ പ്രചാരണായുധമാക്കി ബിജെപി. ഹിന്ദു സംസ്കാരത്തോട്, ഹിന്ദു ധര്‍മ്മത്തോട് കോണ്‍ഗ്രസിന് എത്ര വെറുപ്പാണെന്ന് തെളിയിക്കാനാണ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണം ശക്തമാക്കി യു.ഡി.എഫ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു....

Popular

Subscribe

spot_imgspot_img