spot_imgspot_img

News

സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാ‌ർ. കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ...

പത്മജ കോൺഗ്രസ് വിട്ടതിന് പിന്നിൽ പ്രവ‍ര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കാൻ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബഹ്റയെന്ന് വെളിപ്പെടുത്തി കെ.മുരളീധരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും...

10 വർഷമായി വീടിനായുള്ള പോരാട്ടത്തിൽ

കാ​ളി​കാ​വ്: സ​ർ​ക്കാ​റു​ക​ൾ ഫ​ണ്ട് വാ​രി​ക്കോ​രി ന​ൽ​കു​ന്ന വി​ഭാ​ഗ​മാ​ണ് ആ​ദി​വാ​സി​ക​ളെ​ന്ന് മാ​ലോ​ക​രെ​ല്ലാം പ​റ​യു​മ്പോ​ഴും കി​ട​പ്പാ​ട​ത്തി​നാ​യി പോ​രാ​ട്ടം ജീ​വി​ത​മാ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഗീ​ത​യെ​ന്ന കു​ടും​ബി​നി. അ​ന്തി​യു​റ​ങ്ങാ​നാ​യി ഒ​രു കൊ​ച്ചു വീ​ടി​ന് ക​ല​ക്ട​റേ​റ്റി​ലും മ​ന്ത്രി ഓ​ഫി​സു​ക​ളി​ലും ക​യ​റി​യി​റ​ങ്ങു​ന്ന ഗീ​ത​യു​ടെ...

ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീർ സി.പി.എമ്മിൽ

തിരുവനന്തപുരം: ന്യൂനപക്ഷ മോർച്ച ദേശീയ ഭാരവാഹിയും ബി.ജെ.പി മുൻ സംസ്ഥാന സെക്രട്ടറിയുമായ എ.കെ. നസീർ സി.പി.എമ്മിൽ ചേർന്നു. മുസ്‍ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളോട് ബി.ജെ.പി നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും എ.കെ. നസീർ ചൂണ്ടിക്കാട്ടി. എ.കെ.ജി സെന്ററിലെത്തിയ...

ബി.ജെ.പി ഫ്ലക്സിൽ മോദിക്കും പത്മജക്കുമൊപ്പം കരുണാകരനും

മലപ്പുറം: പത്മജ വേണുഗോപാലിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ കെ. കരുണാകരനും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജക്കും ഒപ്പമാണ് കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്‍റെ ചിത്രവും ചേർത്തത്. മലപ്പുറം നിലമ്പൂരിലാണ്...

Popular

Subscribe

spot_imgspot_img