spot_imgspot_img

News

ഇറാൻ പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ച് മുൻ സ്പീക്കർ അലി ലാറിജാനി

ദുബൈ: ഇറാനിൽ ​ ഈ മാസം 28 ന് നടക്കുന്ന പ്രസിഡന്റ് ​തെര​ഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്.ഇന്നലെ ആരംഭിച്ച രജിസ്​ട്രേഷനിൽ നാമനിർദേശ പത്രിക ലാരിജാനി സമർപ്പിച്ചു. പ്രസിഡന്റ് ഇബ്രാഹിം...

ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്

ദില്ലി :. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9...

കുഴല്‍നാടന്‍ വിളിച്ച യോഗത്തില്‍ കുഴല്‍നാടന് വിലക്ക്

മൂവാറ്റുപുഴ : മഴക്കാല നടപടികള്‍ സ്വീകരിക്കാനായി ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പങ്കെടുക്കുന്നത് തടഞ്ഞ് ആര്‍ഡിഒ. എംഎല്‍എയുടെ തന്നെ നിര്‍ദേശപ്രകാരം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് അവസാന ദിവസം എംഎല്‍എയെ...

വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ട് 125 ദിവസം; ഇടപെടാതെ വനം, ടൂറിസം വകുപ്പുകൾ

വയനാട് : വന്യമൃഗ ശല്യത്തെ തുടർന്ന് മൂന്ന് മാസമായി അടഞ്ഞു കിടക്കുന്ന വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ഇടപെടൽ നടത്താതെ വനം, ടൂറിസം വകുപ്പുകൾ. പ്രശ്‌ന പരിഹാരത്തിന് മന്ത്രിതല ചർച്ചപോലും ഉണ്ടായില്ലെന്നാണ്...

എക്സാലോജിക് സൊലൂഷൻസുമായി ബന്ധമില്ലെന്ന് എക്സാലോജിക് കൺസൾട്ടിങ്

ദുബൈ: എക്സാലോജിക് സൊലൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബൈയിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ലെന്നും 2013ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണിതെന്നും എക്സാലോജിക് കൺസൾട്ടിങ് കമ്പനി...

Popular

Subscribe

spot_imgspot_img