തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് മുന്നണികൾക്ക് ഭീഷണി ഉയർത്തുകയാണ് ലക്ഷ്യം....
വയനാട്: വയനാട്ടിൽ ദേശീയ നേതാവായ ആനി രാജയെ സിപിഐ ഇറക്കിയതോടെ, കോൺഗ്രസ് പ്രതിരോധത്തിലായി. രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാൽ, ഓരേ സമയം ഇടത് പക്ഷത്തിന്റെ വിമർശനത്തിനും ബിജെപിയുടെ പരിഹാസത്തിനും കോൺഗ്രസ് മറുപടി പറയേണ്ടി വരും....
ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന്...
തിരുവനന്തപുരത്തെ വാട്ടർ അതോറിറ്റി ഓഫീസിന് അടുത്തുള്ള വീടുകളിൽ കുടിവെള്ളം കിട്ടാക്കനി
തിരുവനന്തപുരം : നഗരത്തില്‍ വഴുതക്കാട് വാര്‍ഡില്‍ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന് പുറകില്‍ ഉള്ള ഉദാര ശിരോമണി റോഡ് സ്ട്രീറ്റിലെ ജനങ്ങളാണ് ദുരിതം പേറുന്നത്....
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വിമർശിച്ചും എം പി എൻകെ പ്രേമചന്ദ്രൻ. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ കൃത്യമായി അവലോകനം ചെയ്യുമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ്...