spot_imgspot_img

News

കണ്ണൂരിൽനിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ പുറപ്പെടും3164 പേരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്.

കണ്ണൂർ: കണ്ണൂരിൽനിന്നുളള ഹജ്ജ് തീർഥാടകരുടെ ആദ്യസംഘം നാളെ യാത്ര പുറപ്പെടും. 381 ഹാജിമാരാണ് സംഘത്തിലുളളത്. നാളെ പുലർച്ചെ 5.55നാണ് കണ്ണൂരിൽ നിന്നുളള ആദ്യ വിമാനം യാത്ര പുറപ്പെടുക. ഹാജിമാരുമായുളള സൗദി എയർലൈൻസ് വിമാനം...

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്നംഗ സംഘത്തെ പരിശോധിച്ചപ്പോൾ എംഡിഎംഎ കണ്ടെത്തി

കൊല്ലം: കൊല്ലം ഇരവിപുരത്ത് ലഹരി മരുന്നായ എം ഡി എം എയും കഞ്ചാവുമായി മൂന്നുപേര്‍ പൊലീസ് പിടിയിലായി. കുരുനാഗപ്പള്ളി പടനേര്‍ത്ത് സജിന്‍ മന്‍സിലില്‍ ഷാജഹാന്‍ മകന്‍ ഷിബിന്‍ (30), രാമന്‍കുളങ്ങര കന്നിമേല്‍ച്ചേരി പണ്ടിച്ചഴികത്ത്...

കാലവർഷം എത്തിയേക്കും;പതിനൊന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും. ഇന്നും വ്യാപക മഴയ്ക്ക് സാധ്യത . പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു . കാസർഗോഡ്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകള്ക്കാണ് യെല്ലോ അലർട്ട് .തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണ...

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനം ഉണ്ടായേക്കും ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇന്ന് ശമനം ഉണ്ടായേക്കും.ഈ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ‌ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കൊല്ലം...

വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നു ; രണ്ടു പേർ പിടിയിൽ

തൃശൂർ പെരിങ്ങാവിലെ പെറ്റ് ഷോപ്പിൽ നിന്നാണ് വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവർന്നത് . കേസിൽ രണ്ടു പേർ പിടിയിലയിട്ടുണ്ട് . വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി മുഹമ്മദ് ഹസനും പതിനാലു വയസുകാരനുമാണ് പിടിയിലായത്. കുന്നംകുളത്ത്...

Popular

Subscribe

spot_imgspot_img