spot_imgspot_img

News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കോടതി വെറുതെവിട്ടു

താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രത്യേക പോക്‌സോ കോടതി ജഡ്ജി വി.വി വിർകാറിന്റേതാണ് വിധി. പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി....

വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വം; വി.ഡി സതീശൻ

തിരുവനന്തപുരം: വയനാടിന്റെ ചുമതല കൂടിയുള്ള വനം മന്ത്രി കാട്ടിയത് നിഷ്‌ക്രിയത്വമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മലയോര മേഖലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയില്‍ നിന്നും വനം മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം...

ബന്ദിമോചനവും വെടിനിർത്തലും ചർച്ചയ്ക്ക് സി.ഐ.എ ഡയറക്ടർ ഈജിപ്തിൽ

കെയ്റോ: ബന്ദിമോചനവും വെടിനിർത്തലും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ ഡയറക്ടർ ഈജിപ്തിലെത്തി. ഹമാസ് പിടികൂടിയ ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനും യുദ്ധം താൽക്കാലികമായി നിർത്തുന്നതിനുമുള്ള സന്ധി തയാറാക്കാനാണ് സി.ഐ.എ...

വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലൻസ് അന്വേഷണം. പി.വി അൻവർ എം.എല്‍.എ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി...

നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിന്റെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2024 ഫെബ്രുവരി മാസം 17-ാം തീയതി ശനിയാഴ്‌ച ആരംഭിക്കുന്നു. ലക്ഷക്കണക്കിന് ഭക്തകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25-ാം തീയതി ഞായറാഴ്‌ചയാണ്.പൊങ്കാല ദിവസം...

Popular

Subscribe

spot_imgspot_img