spot_imgspot_img

News

മു​ക്കൂ​ട്ടു​ത​റ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം; മലയോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ൽ

എ​രു​മേ​ലി: എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് രൂ​പ​വ​ത്​​ക​ര​ണം സം​സ്ഥാ​ന ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ച​തോ​ടെ മല​യോ​ര​മേ​ഖ​ല പ്ര​തീ​ക്ഷ​യി​ലാ​ണ്. ജി​ല്ല​യി​ലെ വ​ലി​യ പ​ഞ്ചാ​യ​ത്തി​ലൊ​ന്നാ​യ എ​രു​മേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ഭ​ജി​ച്ച് മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​വാ​ട​മാ​യ മു​ക്കൂ​ട്ടു​ത​റ കേ​ന്ദ്ര​മാ​യി...

റ​ബ​ർ വി​ല​യി​ടി​വ്; ച​ർ​ച്ച പുരോ​ഗമിക്കുന്നു

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കാ​നൊ​രു​ങ്ങു​മ്പോ​ൾ, റ​ബ​റി​ൽ മു​ന്ന​ണി നേ​താ​ക്ക​ളു​ടെ ച​ർ​ച്ച പുരോ​ഗമിക്കുന്നു. റ​ബ​ർ വി​ല​യി​ടി​വി​ൽ ​​കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളെ യു.​ഡി.​എ​ഫ്​ പ്ര​തി​ക്കൂ​ട്ടി​ൽ നി​ർ​ത്തു​മ്പോ​ൾ, ആ​സി​യാ​ൻ ക​രാ​റി​നെ ചേ​ർ​ത്തു​നി​ർ​ത്തി​യാ​ണ്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ തി​രി​ച്ച​ടി.കേ​ന്ദ്രം ഭ​രി​ച്ച മു​ൻ സ​ർ​ക്കാ​റു​ക​ളാ​ണ്​ റ​ബ​ർ...

സ്കൂ​ട്ട​റി​ലെ​ത്തി​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച

തൃ​പ്പൂ​ണി​ത്തു​റ: ഉ​ദ​യം​പേ​രൂ​ർ കൊ​ച്ചു​പ​ള്ളി ബി.​എ​സ്.​എ​ൻ.​എ​ൽ റോ​ഡി​ൽ സ്കൂ​ട്ട​റി​ലെ​ത്തി സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ സ്വ​ർ​ണ​മാ​ല ക​വ​ർ​ച്ച ​ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി പു​തു​പ്പാ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന​സ് (28), ഇ​ടു​ക്കി ഉ​ടു​മ്പ​ൻ​ചോ​ല വ​ട്ട​പ്പാ​റ ഇ​ട​യാ​ടി​ക്കു​ഴി​യി​ൽ...

ന​ര​ഹ​ത്യ ശ്ര​മം ഉൾപ്പെടെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​; കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

കാ​ക്ക​നാ​ട്: ന​ര​ഹ​ത്യ ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി​യാ​യ കാ​ക്ക​നാ​ട് പാ​ട്ടു​പു​ര അം​ബ​ല കോ​ള​നി പ​ര​പ്പ​യി​ൽ വീ​ട്ടി​ൽ എ​ർ​ത്ത് ര​തീ​ഷ് എ​ന്ന ര​തീ​ഷ് (42)നെ ​കൊ​ച്ചി സി​റ്റി...

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യുവ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു

കൊ​ല്ല​ങ്കോ​ട്: യു​വ​തി​യെ പീ​ഡി​പ്പി​ച്ച് ര​ണ്ടു​പ​വ​ൻ ക​വ​ർ​ന്നു. പ്ര​തി​യാ​യ യു​വാ​വ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ല​യി​ലാ​യ​താ​യി സൂ​ച​ന. സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം യു​വ​തി​യു​മാ​യു​ള്ള ബ​ന്ധം ഭ​ർ​ത്താ​വി​നെ അ​റി​യി​ക്കു​മെ​ന്നു ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി കൊ​ല്ല​ങ്കോ​ട്ടെ ലോ​ഡ്ജി​ൽ വെ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്...

Popular

Subscribe

spot_imgspot_img