spot_imgspot_img

News

‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദി’; കോഴിക്കോട് എൻഐടിയിൽ എസ്എഫ്ഐയുടെ ബാനർ

കോഴിക്കോട് കോഴിക്കോട് എൻഐടിയിൽ ബാനർ സ്ഥാപിച്ച് എസ്എഫ്ഐ..ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപികയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുന്നതിനിടെയാണ് ബാനർ സ്ഥാപിച്ചത്..‘ഗോഡ്‌സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നായിരുന്നു ബാനർ..ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ...

പത്തനംതിട്ടയിൽ സജീവമായി തോമസ് ഐസക്

പത്തനംതിട്ട: പത്തനംതിട്ടയിൽ സജീവമായി മുൻമന്ത്രി തോമസ് ഐസക്. തിരുവല്ലയിൽ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്‍റെ തുടർച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴിൽ മേളയും പാലിയേറ്റീവ് കെയർ പ്രവർത്തനവുമൊക്കയായി തോമസ് ഐസക് കൂടുതൽ സജീവമാകുകയാണ്. പത്തനംതിട്ട...

ഗോഡ്സെയെ പ്രകീർത്തിച്ച് കുറിപ്പ്; ഷൈജ ആണ്ടവനെ ചോദ്യം ചെയ്യും

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട കോഴിക്കോട് എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവനെ ചോദ്യം ചെയ്യലിന് ഹാജകാരാൻ പൊലീസ് ഇന്ന് നോട്ടീസ് അയച്ചേക്കും. ഷൈജ ആണ്ടവന്റെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇന്നലെ എൻഐടി...

ലോക്സഭാ സീറ്റിൽ മത്സരിക്കാൻ യോഗ്യൻ; എം.പി ജോസഫ്

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിൽ മത്സരിക്കാൻ യോഗ്യൻ താൻ തന്നെ എന്നാവർത്തിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് എം.പി ജോസഫ് രം​ഗത്ത്. അന്തിമ തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്നും എം.പി ജോസഫ്. ജോസഫ് ഗ്രൂപ്പിൽ...

പിവി അൻവറിന്റെ പാർക്ക് അടച്ചുപൂട്ടുമോ ?

കൊച്ചി: കക്കാടംപൊയിലിൽ പി വി അൻവറിന്‍റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പാർക്ക് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പാർക്ക് പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് വാങ്ങാതെയാണെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്....

Popular

Subscribe

spot_imgspot_img