തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര ഊർജ്ജമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാനം ചെയ്തു .സെന്ററിന്റെ സ്ഥാപകദിനത്തോടുനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ 3 ദിവസങ്ങളിലായാണ് രാജ്യാന്തര ഊർജ്ജമേള നടക്കുന്നത്…മേളയിൽ ശാസ്ത്ര...
കണ്ണൂർ: സിപിഎം നയത്തിൽ മാറ്റമില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്കരണം പുതിയതല്ലെമന്നും എംവി ഗോവിന്ദൻ. എസ്എഫ്ഐയുമായും ബജറ്റ് നിർദേശം മറ്റെല്ലാവരുമായും ചർച്ച നടത്തും. വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപമാകാമെന്നാണ് മുൻ നിലപാട്. പ്രതിപക്ഷത്തിന്റെ നിലപാട്...
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി കെ ശ്രീകണ്ഠനെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍...
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപം സംബന്ധിച്ച ഇടതുപക്ഷ നയത്തെ കുറിച്ച് മാധ്യമങ്ങൾക്ക് വേവലാതി വേണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിദ്യാഭ്യാസ മേഖലയിൽ വിദേശ സ്വകാര്യ നിക്ഷേപം നടപ്പാക്കുമെന്ന ബജറ്റ്...
മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ വീണ്ടും കടുവ ഇറങ്ങി. സുരഭിക്കവലയിൽ പാലമറ്റത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്. പാലമറ്റം സുനിലിന്റെ വീട്ടിലെ ആടിനെ കടുവ കൊന്നുതിന്നു. ഈ ആഴ്ച രണ്ടാം തവണയാണ് കടുവയുടെ ആക്രമണം ഉണ്ടാകുന്നത്.
കഴിഞ്ഞ...