spot_imgspot_img

News

വഴിക്കടവ് : ഊട്ടി തിരുവനന്തപുരം KSRTC Swift ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം

വഴിക്കടവ് : ഊട്ടി തിരുവനന്തപുരം KSRTC Swift ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.കോട്ടക്കൽ പറപ്പൂർ സ്വദേശി ഹാരിസ് S/o അബൂബക്കർ,43 വയസ്, വള്ളിൽ ഹൗസ് എന്നാളെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു…ഊട്ടിയിൽ...

എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ചു; പ്രതി ഡി.വൈ.എഫ്‌.ഐ നേതാവ്

ശാ​സ്താം​കോ​ട്ട: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ച കേ​സ്സി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നായിരുന്നു പ​രാ​തി​. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ക​വ​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ക​ല്ല​ട (26)...

ആടുകളെ മോഷ്ടിക്കുന്ന നാലംഗ സംഘം പോലീസ് പിടിയില്‍

മാ​ന​ന്ത​വാ​ടി: സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള കു​ടും​ബ​ങ്ങളിലെ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​ നാലംഗ സംഘം പിടിയിൽ. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര്യ, വ​ട്ടോ​ളി, മു​ള്ള​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ന​ല്ല​യി​നം ആ​ടു​ക​ളെ പ​ലത​വ​ണ​യാ​യി മോ​ഷ്ടി​ച്ച സം​ഘമാണ് ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. പകല്‍...

കാറിൽ മയക്കുമരുന്നുമായി മൂന്നു പേർ പിടിയിൽ

കാ​ഞ്ഞ​ങ്ങാ​ട്: നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്തെ കെ.​എസ്. ഷാ​റോ​ൺ (28), ചെ​റു​വ​ത്തൂ​ർ പാ​ടി കാ​ലി​ലെ പി.​എ​സ്. ഷു​റൈ​ഫ് (28), ചെ​റു​വ​ത്തൂ​ർ കൈ​ത​ക്കാ​ടി​ലെ ടി.​സി. സി​റാ​ജ്...

ബജറ്റിലെ അവഗണനക്കെതിരെ മന്ത്രി ജെ. ചിഞ്ചുറാണിയും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സി.പി.ഐ മന്ത്രിമാരെ അവഗണിച്ച ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ നടപടിയിൽ പരസ്യ പ്രതിഷേധവുമായി മന്ത്രി ജെ. ചിഞ്ചുറാണി. ബജറ്റ് വിഹിതം കുറച്ച വിഷയം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്...

Popular

Subscribe

spot_imgspot_img