spot_imgspot_img

News

കുറ്റിപ്പുറത്ത് മണ്ണിടിഞ്ഞ് അപകടം: മണ്ണിനടിയിൽ കുടുങ്ങിയ മൂന്നു പേരെയും പുറത്തെടുത്തു

എടപ്പാൾ: കുറ്റിപ്പുറം പാതയിലെ മാണൂർ നടക്കാവിൽ ഭാരതീയ വിദ്യഭവന് താഴെ മണ്ണെടുക്കുമ്പോൾ മണ്ണ് ഇടിഞ്ഞ് വീണ് മൂന്നു പേർ മണ്ണിനടിയിൽ കുടുങ്ങിയിരിന്നു..തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു പേരെ ഉടനെ തന്നെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തിയിരിന്നു.മണ്ണിനടിയിൽ...

ബജറ്റിനെ വിമർശിച്ച് അടിമാലിയിലെ മറിയക്കുട്ടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ വിമർശിച്ച് അടിമാലിയിലെ മറിയക്കുട്ടി. പെൻഷൻ വൈകിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷ യാചിച്ച് മറിയക്കുട്ടി പ്രതിഷേധിച്ചിരുന്നു. ക്ഷേമപെൻഷൻ 2000 രൂപയെങ്കിലുമാക്കണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെടുന്നത്. ഇത്തവണത്തെ ബജറ്റിലും സർക്കാർ അതിന് വേണ്ടി...

കുറ്റിപ്പുറം ദേശീയ പാതയിൽ മണ്ണിടിഞ്ഞ് വീണ് അപകടം

കുറ്റിപ്പുറം ദേശീയ പാതയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം.തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടതായാണ് വിവരം. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കയാണ് കോഴിക്കോട് - തൃശൂർ ദേശീയപാതയിൽ മാനൂർ നടക്കാവിന് സമീപം വിദ്യഭവൻ സ്കൂൾ...

എപ്പാളിൽ രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു

എടപ്പാൾ: വാഹനത്തിൽ കൊണ്ടുപോകുകയായിരുന്ന രണ്ടായിരം കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ആനക്കര റൂട്ടിലെ തിരുമാണിയൂരിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. ദുർഗ്ഗന്ധം വമിച്ച് മലിനജലം പുറത്തേക്കൊഴുകി കടന്നു...

എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമ; കേരള വ്യാപാരി വ്യവസായി ഏകോപനസമിതി

തിരുവനന്തപുരം: തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥരുടെ അടിമയെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി. കോർപ്പറേറ്റുകളുടെ ഏജൻ്റുമാരായ ഉദ്യോഗസ്ഥരുടെ അടിമയായി മന്ത്രി മാറിയെന്നും പ്ലാസ്റ്റിക് കവറുകളുടെ നിരോധനവുമായി ബന്ധപ്പെട്ടുകൊണ്ട് നടത്തിയ ചർച്ചയിൽ തങ്ങൾ ഉന്നയിച്ച...

Popular

Subscribe

spot_imgspot_img