spot_imgspot_img

News

വിഴിഞ്ഞം തുറമുഖം മേയിൽ തുറക്കും: കെ.എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് മാസത്തില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വിഴിഞ്ഞം അനന്തസാധ്യതകള്‍ തുറക്കും. കൊച്ചിയിലെ സാധ്യതയും വിപുലീകരിക്കും. 500 കോടി കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനായി വകയിരുത്തും. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 5000 കോടി...

കേരളത്തിന്‍റെ സമ്പത്ഘടന ‘സൂര്യോദയ’ സമ്പത്ഘടനയായി മാറി; കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തിൽ കേരളത്തിന്റെ വികസനത്തിന് ചൈനീസ് മോഡല്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. 1970 ൽ ചൈനയിൽ സ്വീകരിച്ച ഡവലപ്മെന്റ് മാതൃക കേരളത്തിന് സ്വീകരിക്കാവുന്നതെന്ന് ധനമന്ത്രി. ഇതിനായി ഡെവലപ്മെന്‍റ് സോണ്‍...

കവി എൻ.കെ ദേശം അന്തരിച്ചു

ആലുവ: കവിയും നിരൂപകനുമായ ദേശം ഹരിതത്തിൽ എൻ.കെ ദേശം (87) അന്തരിച്ചു. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. കൊങ്ങിണിപ്പറമ്പിൽ പരേതരായ നാരായണപിള്ളയുടെയും അമ്മുക്കുട്ടിയമ്മയുടെയും മകനാണ് എൻ.കെ ദേശം എന്നറിയപ്പെടുന്ന എൻ....

യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്. സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യോ​ഗം തിരുവനന്തപുരത്ത് നടക്കും. ലീഗിന്‍റെ മൂന്നാം സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. യുഡിഎഫ് യോഗത്തിന്...

സംസ്ഥാന ബജറ്റിൽ എന്തൊക്കെ പ്രഖ്യാപനങ്ങൾ ?

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ നാലമത്തെ ബജറ്റ് ഇന്ന്. രാവിലെ 9 മണിയ്ക്കാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുക. ക്ഷേമ പെൻഷൻ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങൾക്ക് പണം...

Popular

Subscribe

spot_imgspot_img