പാണ്ടിക്കാട് അങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ഞാറാഴ്ച്ച ഉച്ചയോടെ ഓടെയാണ് അപകടം നടന്നത് . ബൈക്ക് യാത്രികനായ വള്ളിക്കാപറമ്പ് സ്വദേശി എറമ്പത്ത് മുജീബിന് ഗുരുതരമായി പരിക്കേറ്റു
ഞാറാഴ്ച്ച 12.45 ഓടെ യാണ് അപകടം...
കോഴിക്കോട് : കാരശ്ശേരിയിൽ അതിരുകടന്ന് വിവാഹ ആഘോഷം. വരൻ്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെ തുടർന്ന് സമീപത്തെ വീടിന്റെ ഷെഡിന് തീപിടിച്ചു. നിർമ്മാണത്തിൽ ഇരിക്കുന്ന വീടിന്റെ ഷെഡിനാണ് തീ പടർന്ന് പിടിച്ചത്. പാരമ്മേൽ ബാബു എന്നയാളുടെ...
വിൻഡ്ഹോക്: നമീബിയൻ പ്രസിഡന്റ് ഹേഗ് ഗെയിൻഗോബ് അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. നമീബിയൻ തലസ്ഥാനത്തെ ആശുപത്രിയിലാണ് അന്ത്യം.
പതിവ് വൈദ്യപരിശോധനയിലാണ് അർബുദം ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് കഴിഞ്ഞ മാസം വിദഗ്ധ ചികിത്സക്ക്...