spot_imgspot_img

News

കടപ്ര-വീയപുരം ലിങ്ക് ഹൈവേ നവീകരണം വൈകുന്നു

തി​രു​വ​ല്ല: അ​പ്പ​ർ കു​ട്ട​നാ​ട​ൻ മേ​ഖ​ല​യി​ലെ പ്ര​ധാ​ന യാ​ത്രാ​മാ​ർ​ഗ​മാ​യ ക​ട​പ്ര-​വീ​യ​പു​രം ലി​ങ്ക് ഹൈ​വേ​യു​ടെ ന​വീ​ക​ര​ണം വൈ​കു​ന്ന​ത് യാ​ത്രാ​ദുരിതത്തി​ന് ഇ​ട​യാ​ക്കു​ന്നു. പ​ത്ത​നം​തി​ട്ട-​ആ​ല​പ്പു​ഴ ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ക​ട​പ്ര, നി​ര​ണം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. 20 വ​ർ​ഷം...

സാ​ർ​വ​ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് സമാപ​നം

തൃ​ശൂ​ർ: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച സാ​ർ​വ​ദേ​ശീ​യ സാ​ഹി​ത്യോ​ത്സ​വ​ത്തി​ന് സ​മാ​പ​നം. കേ​വ​ല സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ​ക്കു​പ​രി​യാ​യി സം​ഘ്പ​രി​വാ​ർ-​ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ ഉ​റ​ച്ച ശ​ബ്ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​കേ​ട്ട സ​ദ​സ്സാ​യി​രു​ന്നു സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ വേ​ദി​ക​ൾ. മ​ല​യാ​ള​ത്തി​ൽ നി​ല​വി​ലെ സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ൾ​ക്കെ​ല്ലാം...

 പ്ര​ധാ​ന പൈ​പ്പ്​ ലൈ​നി​ൽ​ നി​ന്ന്​ വെ​ള്ളം പാഴാകു​ന്നു

അ​ടൂ​ർ: അ​ധി​കൃ​ത​രു​ടെ അലംഭാവംമൂ​ലം പ്ര​ധാ​ന പൈ​പ്പ്​ ലൈ​നി​ൽ​നി​ന്ന്​ വെ​ള്ളം പാ​ഴാ​കു​ന്നു. അ​ടൂ​ർ ന​ഗ​ര​ത്തി​ലെ പ​ഴ​യ പാ​ല​ത്തി​നോ​ട് ചേർന്ന വാട്ട​ർ അ​തോ​റി​റ്റി​യു​ടെ വ​ലി​യ പൈ​പ്പു​ക​ൾ ചേ​രു​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് വെ​ള്ളം പാ​ഴാ​കു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ഇ​ത് തു​ട​രു​ക​യാ​ണ്. പ​റ​ക്കോ​ട്...

എൻ.ഐ.ടി പ്രഫസറുടെ നിലപാട് അപമാനകരമെന്ന് ആർ. ബിന്ദു

തൃശൂർ: നാഥുറാം വിനായക് ഗോഡ്സെയെ മഹത്വവത്കരിച്ച കോഴിക്കോട് എൻ.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന്‍റെ നിലപാട് അപമാനകരമാണെന്ന് മന്ത്രി ആര്‍. ബിന്ദു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ സംസ്ഥാനത്തിന് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം,...

സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടിക

തിരുവനന്തപുരം: ലോകസഭ തെരഞ്ഞിടുപ്പിലെ സി.പി.ഐ സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ മൽസരിപ്പാക്കാനാണ് സാധ്യത. കരുത്തനായി സ്ഥാനാർഥിയെ തലസ്ഥാനത്ത് മൽസരിപ്പിക്കണമെന്നാണ് പാർട്ടി തീരുമാനം. അതിനാലാണ് പന്ന്യൻ രവീന്ദ്രന്റെ പേര് സജീവ പരിഗണനയിലുള്ളത്. വയനാട്ടിൽ...

Popular

Subscribe

spot_imgspot_img