spot_imgspot_img

News

ഹൈകോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ തീരുമാനം

കൊച്ചി: ഹൈകോടതി കൂടി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി കളമശ്ശേരിയിൽ സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ധാരണയായി. കളമശ്ശേരി കേന്ദ്രമായി...

സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്തിരുത്തി സാഹിത്യ അക്കാദമിയെ സി.പി.എം രാഷ്ട്രീയ വത്ക്കരിക്കുന്നു; വി.ഡി സതീശൻ

തൃശൂര്‍: സച്ചിദാനന്ദനെ ആലങ്കാരിക സ്ഥാനത്തിരുത്തി സാഹിത്യ അക്കാദമിയെ സി.പി.എം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ സാഹിത്യ അക്കാദമിക്കെതിരെ ഉന്നയിച്ചിരിക്കുന്ന പരാതി സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എല്ലാവരും...

ഇൻസ്​റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം മർദനത്തിൽ എത്തി; ഒമ്പതുപേർ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ഫോ​ട്ടോ പോ​സ്​​റ്റ്​ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ സംഘർഷത്തിനിടെ മർദനമേറ്റ സം​ഭ​വ​ത്തി​ൽ ഒമ്പത് പേർ അറസ്റ്റിൽ. രണ്ട് സ്ത്രീകളും ഇതിൽ ഉൾപെട്ടിട്ടുണ്ട്. രണ്ട് കേസുകളിലായാണ് അറസ്റ്റ്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​വ​റ ചോ​ലെ​പ്പാ​ടം...

ര​ണ്ട​ര​മാ​സം ഒ​ളി​വി​ൽ ക​ഴി​ഞ്ഞത് ത​മി​ഴ്നാ​ട് വന​ത്തി​ൽ; ഒടുവിൽ​ പൊ​ലീ​സ് പി​ടി​യിൽ

നെ​ടു​ങ്ക​ണ്ടം : ത​മി​ഴ്നാ​ട് വ​ന​ത്തി​ൽ ര​ണ്ട​ര​മാ​സ​ക്കാ​ല​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി​യെ ക​മ്പം​മെ​ട്ട് പൊ​ലീ​സ് പിടികൂ​ടി. കരുണാ​പു​രം ക​ട്ടേ​ക്കാ​നം ആ​ടി​മാ​ക്ക​ൽ ച​ക്ര​പാ​ണി എ​ന്ന സ​ന്തോ​ഷ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ഒ​ന്നാം...

സാദിഖലി തങ്ങളുടെ പ്രസ്താവന ആരും ദുർവ്യാഖ്യാനം ചെയ്യേണ്ട; കുഞ്ഞാലിക്കുട്ടി

മലപ്പുറം: അയോധ്യവിഷയം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഈ കെണിയിൽ ആരും വീഴരുതെന്നുമാണ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞതെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സാദിഖലി തങ്ങളുടെ പ്രസ്താവന ആരും ദുർവ്യാഖ്യാനം...

Popular

Subscribe

spot_imgspot_img