spot_imgspot_img

News

മോഷണത്തിനിടെ കൊലപാതകം; വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: മോഷണ ശ്രമത്തിനിടെ കൊലപാതകം നടത്തിയ കേസില്‍ സൗദി അറേബ്യയില്‍ നാല് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി. സുഡാന്‍ പൗരനായ അല്‍ഹാദി ഹമദ് ഫദ്ലുല്ലയെ കൊലപ്പെടുത്തിയ കേസിലാണ് എത്യോപ്യക്കാരായ നാലു പേരുടെ വധശിക്ഷ നടപ്പാക്കിയത്. അലി...

42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് 44 ലക്ഷം രൂപ നൽകി; ഒന്നാം പിണറായി സര്‍ക്കാർക്കാരിന്റെ കാലത്തെ കണക്ക്

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതൽ ജീവനൊടുക്കിയ 42 കര്‍ഷകരുടെ കുടുംബങ്ങൾക്ക് സഹായ ധനമായി നൽകിയത് 44 ലക്ഷം രൂപയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. നിയമസഭയിൽ പ്രതിപക്ഷ എംഎൽഎ ടി സിദ്ധിഖിന്റെ...

ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും; കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും. ശമ്പള - പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിക്ക്...

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്-പുതുവത്സരവിരുന്ന്: ഭക്ഷണത്തിന് ലക്ഷണങ്ങൾ ചെലവ്

തിരുവനന്തപുരം: മസ്‌കറ്റ് ഹോട്ടലിൽ ജനുവരി 3ന് മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ചെലവായത് ലക്ഷങ്ങൾ. പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന്...

ബിജെപി പ്രവേശനത്തിന് അനുവാദം കിട്ടി; ഷോൺ ജോർജ്

ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് അനുവാദം വാങ്ങേണ്ട പിതാക്കന്മാരിൽ നിന്നെല്ലാം അനുവാദം കിട്ടിയിട്ടുണ്ടെന്ന് പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ്. അനുവാദം തന്ന പിതാക്കന്മാരുടെ പേരെടുത്ത് പറയുന്നത് ശരിയല്ലാത്തതുകൊണ്ട് മാത്രം പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ...

Popular

Subscribe

spot_imgspot_img