തിരുവനന്തപുരം: സ്റ്റുഡൻറ് പൊലീസ് കേഡറ്റിൻറെ വാർഷിക സഹവാസ കാമ്പ് ഞായറാഴ്ച മുതൽ ഫെബ്രുവരി 11 വരെ തിരുവനന്തപുരത്ത് എസ്.എ.പി കാമ്പിൽ നടക്കും. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 650 കേഡറ്റുകളാണ് എസ്.പി.സി യങ്...
കോഴിക്കോട്: ബാബരി മസ്ജിദ് പൊളിച്ചത് കർസേവകരാണെങ്കിൽ ഇന്ന് ഭരണകൂടം നേരിട്ട് കർസേവകരുടെ ദൗത്യം ഏറ്റെടുക്കുകയാണെന്ന് ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്റ്. മുമ്പ് ബാബരിയിലും ഇപ്പോൾ ഗ്യാൻവാപിയിലും നിയമസംവിധാനങ്ങൾ ഹിന്ദുത്വ പൊതുബോധത്തിന് അനുസൃതമായി പെരുമാറുമ്പോൾ സാമൂഹിക...
കൊച്ചി: ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി കെ. രാജൻ. മാറാടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അർഹതയുള്ള മുഴുവൻ പേർക്കും സ്വന്തമായി ഭൂമി ലഭ്യമാക്കാൻ പ്രത്യേക...
ആറ്റിങ്ങൽ : മാസപ്പടി കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണം കഴിയുന്നതോടെ എൽ.ഡി.എഫ്- യു.ഡി.എഫ് നേതാക്കളുടെ അഴിമതികൾ പുറത്ത് വരുമെന്ന് എൻ.ഡി.എ സംസ്ഥാന ചെയർമാൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പോലെ യു.ഡി.എഫും കേസ് തേച്ച്...
കോഴിക്കോട്: വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ വെറുതെ വിട്ടു. തെലങ്കാന സ്വദേശി സജീഷ് നാരായണനെയാണ് വെറുതെ വിട്ടത്. വടകര അസിസ്റ്റന്‍റ് സെഷൻസ് കോടതിയുടേതാണ് നടപടി.
താലൂക്ക് ഓഫിസ് തീവെപ്പ് കേസിനൊപ്പം എൽ.എ...