spot_imgspot_img

News

മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി; അ​ധ്യാ​പ​ക​ൻ പിടിയിൽ

ച​വ​റ: മ​ത​പാ​ഠ​ശാ​ല​യി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. തേ​വ​ല​ക്ക​ര പാ​ല​ക്ക​ൽ കാ​ഞ്ഞി​യി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ ക​ബീ​ർ​കു​ട്ടി​യാ​ണ്​ (49) ച​വ​റ തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2023 ആ​ഗ​സ്റ്റി​ൽ വി​ദ്യാ​ർ​ഥി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ദ​ഫ്​​മു​ട്ട്...

പാലാ നഗരസഭയിൽ എൽഡിഎഫിന് വൻ ജയം

കോട്ടയം: പാലാ നഗരസഭ ചെയർമാൻ തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥി ഷാജു വി തുരുത്തൻ ജയിച്ചു. 26 അംഗ നഗരസഭയിൽ 17 വോട്ടുകൾ നേടിയാണ് നഗരസഭ ചെയര്‍മാൻ സ്ഥാനത്തേക്കുള്ള വിജയം. 16...

ക​ണ്ണൂ​ർ -യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ കഞ്ചാവ് വേട്ട

തി​രൂ​ർ: ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ്, ആ​ർ.​പി.​എ​ഫ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ൽ​നി​ന്ന് 21 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ക​ണ്ണൂ​ർ-​യ​ശ്വ​ന്ത്പു​രം എ​ക്‌​സ്പ്ര​സി​ന്റെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്റി​ൽ​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ്...

ഫ്ലാ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പന​; പിടിയിലായത് മൂന്ന് പേർ

കൊ​ള​ത്തൂ​ർ: വാ​ട​ക ഫ്ലാ​റ്റുകൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ഉ​പ​യോ​ഗ​വും വി​ല്‍പ​ന​യും ന​ട​ത്തി​യ മൂ​ന്ന് പേ​ർ പി​ടി​യി​ല്‍. കൊ​ള​ത്തൂ​ര്‍ കു​രു​വ​മ്പ​ല​ത്ത് വാ​ട​ക ഫ്ലാ​റ്റി​ല്‍ നി​ന്ന് 3.260 ഗ്രാം ​സി​ന്ത​റ്റി​ക് ല​ഹ​രി​മ​രു​ന്നും വി​ല്‍പ​ന​ക്കു​ള്ള പാ​ക്ക​റ്റു​ക​ളും ത്രാ​സും പി​ടി​ച്ചെ​ടു​ത്തു....

ആ​ടി​നെ ​​കൊ​ണ്ടു​പോ​യ​ത്​ പു​ലിയെന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ​ കാ​മ​റ സ്ഥാ​പി​ച്ചു

പ​ട്ടി​ക്കാ​ട്​: മു​ള്ള്യാ​കു​ർ​ശ്ശി​യി​ൽ ആ​ടി​നെ ക​ടി​ച്ചു​​കൊ​ണ്ടു​ പോ​യ​ത്​ പു​ലി ത​ന്നെ​യാ​ണോ​യെ​ന്ന്​ സ്ഥി​രീ​ക​രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത്​ കാ​മ​റ സ്ഥാ​പി​ച്ച്​ വ​നം വ​കു​പ്പ്. ആ​ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്താ​ണ്​​ കെ​ണി സ്ഥാ​പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഓ​ടെ വ​നം വ​കു​പ്പ്,​...

Popular

Subscribe

spot_imgspot_img