spot_imgspot_img

News

വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്റെ മി​ന്ന​ൽ സന്ദർശനം

കോ​ഴി​ക്കോ​ട്: സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൽ ഹ​ക്കീം. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ പ​രാ​തി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സി​റ്റി​ങ്ങി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു...

ജീവനക്കാരില്ല; അച്ചടി നിലച്ച് കോഴിക്കോട്ട് സർക്കാർ പ്രസ്

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ വെ​ള്ളി​മാ​ട്കു​ന്നി​ലെ സ​ർ​ക്കാ​ർ പ്ര​സ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​യി​ൽ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ൽ. ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ജ​നു​വ​രി എ​ട്ടു​മു​ത​ൽ ഇ​വി​ടെ പ്രി​ന്റി​ങ് നി​ർ​ത്തി. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ബി​ൽ​ബു​ക്ക്, ലെ​ഡ്ജ​ർ, ഫോ​മു​ക​ൾ...

ക​ടു​ത്ത പ്ര​തി​ഷേ​ധം; എ​ൻ.​ഐ.​ടി നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ട്

ചാ​ത്ത​മം​ഗ​ലം: എ​ൻ.​ഐ.​ടി​യി​ൽ വി​ക​ല​മാ​ക്കി പ്ര​ദ​ർ​ശി​പ്പി​ച്ച ഇ​ന്ത്യാ ഭൂ​പ​ട​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക്കെ​തി​രെ​യെ​ടു​ത്ത നടപ​ടി​യി​ൽ​ നി​ന്ന് പി​ന്നോ​ട്ടു​ പോ​കേ​ണ്ടി​ വ​ന്ന​ത് എ​ൻ.​ഐ.​ടി മേ​ധാ​വി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ​ക്ക​പ്പു​റ​മു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​ഷേ​ധം കാര​ണം. സ​മീ​പ​കാ​ല​ത്തൊ​ന്നു​മി​ല്ലാ​ത്ത പ്ര​തി​ഷേ​ധ​മാ​ണ് വ്യാ​ഴാ​ഴ്ച എ​ൻ.​ഐ.​ടി​യി​ലു​ണ്ടാ​യ​ത്. കെ.​എ​സ്.​യു, എ​സ്.​എ​ഫ്.​ഐ,...

നാ​ല്​ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രെ ഹി​യ​റി​ങിന് വി​ളി​ച്ച് ഗ​വ​ർ​ണ​ർ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന​ത്തി​ൽ യു.​ജി.​സി ച​ട്ടം പാ​ലി​ച്ചി​ല്ലെ​ന്നു കാ​ണി​ച്ച്​ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്​ ന​ൽ​കി​യ നാ​ല്​ വൈ​സ്​​ചാ​ൻ​സ​ല​ർ​മാ​രെ ഗ​വ​ർ​ണ​ർ ഹി​യ​റി​ങ്​ വി​ളി​ച്ചു. ഈ ​മാ​സം 24ന്​ ​രാ​ജ്​​ഭ​വ​നി​ലാ​ണ്​ ഹി​യ​റി​ങ്. കാ​ലി​ക്ക​റ്റ്‌, സം​സ്കൃ​ത, ഡി​ജി​റ്റ​ൽ, ഓ​പ​ൺ...

‘തണ്ണീർ കൊമ്പൻ ചരിഞ്ഞ വാർത്ത നടുക്കമുണ്ടാക്കി’; എകെ ശശീന്ദ്രൻ

കോഴിക്കോട്: തണ്ണീര്‍ കൊമ്പന ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കി വനം മന്ത്രി എകെ ശശീന്ദ്രന്‍. അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ...

Popular

Subscribe

spot_imgspot_img