spot_imgspot_img

News

14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടക്കൽ: 14 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. വിൽപനക്കായി എത്തിച്ച എംഡിഎംഎ ആണ് പിടികൂടിയത്.. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് ദേശത്ത് കുതിരാളിവീട്ടിൽ പട്ടർകടവൻ ഉബൈദ്(33 )ആണ് അറസ്റ്റിലായത്. തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും...

സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ

ആ​ല​പ്പു​ഴ: സബ്​സിഡി സാധനങ്ങളില്ലാത്തതിനാൽ ആളനക്കമില്ലാതെ സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ.. സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളി​ൽ വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. അ​രി മ​ട്ട, അ​രി ജ​യ, പ​ച്ച​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, വ​ൻ പ​യ​ർ, ഉ​ഴു​ന്ന്, ക​ട​ല, തു​വ​ര, മു​ള​ക്,...

അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ നി​ര്‍­​മി­​ക്കും; ധ­​ന­​മ­​ന്ത്രി

ന്യൂ­​ഡ​ല്‍​ഹി: അ­​ടു­​ത്ത അ­​ഞ്ച് വ​ര്‍­​ഷം കൊ­​ണ്ട് ര­​ണ്ട് കോ­​ടി വീ­​ടു­​ക​ള്‍ പാ­​വ­​പ്പെ­​ട്ട­​വ​ര്‍­​ക്കാ​യി നി​ര്‍­​മി­​ക്കു­​മെ­​ന്ന് ധ­​ന­​മ​ന്ത്രി നി​ര്‍­​മ­​ല സീ­​താ­​രാ­​മ​ന്‍ പ്ര­​ഖ്യാ­​പി​ച്ചു. പ്ര­​ധാ­​ന­​മ​ന്ത്രി ആ­​വാ­​സ് യോ­​ജ­​ന പ്ര­​കാ­​രമാണ് വീടുകൾ നിർമിക്കുക .. ക­​ഴി­​ഞ്ഞ പ­​ത്ത് വ​ര്‍­​ഷ­​ത്തി­​നി­​ടെ...

സിസ് ബാങ്ക് തട്ടിപ്പ് കേസ്; കമ്പനി സിഇഒ വസീം പൊലീസ് പിടിയിൽ

കോഴിക്കോട് : സിസ് ബാങ്ക് തട്ടിപ്പ് കേസിൽ ഒന്നാം പ്രതി വസീം പൊലീസിന്റെ പിടിയിലായി. വാക്കുതർക്കത്തിനിടെ തിരുരങ്ങാടി പൊലീസ് മലപ്പുറം തലപ്പാറയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. തട്ടിപ്പ് കേസിലെ പ്രതി ആണെന്ന്...

കോട്ടയം സീറ്റിനായി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ വടംവലി

കോട്ടയം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി വടംവലി ശക്തമായിരിക്കെ മണ്ഡലത്തിൽ സജീവമായി ഫ്രാൻസിസ് ജോർജ്. കേരളാ കോൺഗ്രസിൻ്റെ പ്രഥമ പരിഗണനയിലുള്ള ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസിനും അനുകൂല നിലപാടാണ്. പാർട്ടിയും...

Popular

Subscribe

spot_imgspot_img