spot_imgspot_img

News

ഓപറേഷൻ ഡി ഹണ്ട്: 15 പേർ അറസ്റ്റിൽ

കോ​ട്ട​യം: ‘ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ട്’ ൽ15 പേ​ർ അ​റ​സ്റ്റി​ൽ. ജി​ല്ല​യി​ൽ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ലാണ് അറസ്റ്റിലായത്…ഇ​വ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വും ക​ഞ്ചാ​വ് ബീ​ഡി​ക​ളും പി​ടി​ച്ചെ​ടു​ത്തു.15 കേ​സു​ക​ളും ര​ജി​സ്റ്റ​ർ...

യു.പിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തി

കാൺപൂർ: കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു.48 കാരനായ ഗവ. കോളജ് അധ്യാപകനെയാണ് കൊന്നത്. യു.പി കാൺപൂരിലെ പങ്കി മേഖലയിൽ ഞായറാഴ്ചയാണ് സംഭവം. ദയാറാം എന്ന അധ്യാപകനാണ് മരിച്ചത്. പ്രതിയായ സഞ്ജീവിനെ...

കൊലപാതകശ്രമം; പ്രതികൾ പിടിയിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഉ​ത്സ​വ​ത്തി​നിടെയു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി.കു​ല​ശേ​ഖ​ര​പു​രം കോ​ട്ട​യ്ക്ക​പു​റം അ​ന​ന്തു​ഭ​വ​ന​ത്തി​ൽ അ​ന​ന്തു (22), ക്ലാ​പ്പ​ന ഈ​രി​ക്ക​ൽ ത​റ വ​ര​വി​ള അ​തു​ൽ ബാ​ബു (21), ആ​ദി​നാ​ട് തെ​ക്ക് പു​ത്ത​ൻ​ക​ണ്ട​ത്തി​ൽ സ​ന്ദീ​പ്...

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്

തിരുവനന്തപുരം: നിയമസഭ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്.ബജറ്റ് അവതരണ തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെയാണ് സംഭവം …..കോൺഗ്രസിന്‍റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ നടക്കുന്നതിനാൽ സർക്കാർ സഹകരിക്കണമെന്ന്...

നിയമസഭ സമ്മേളനം ഫെബ്രുവരി15ന് അവസാനിക്കും

തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം...

Popular

Subscribe

spot_imgspot_img