spot_imgspot_img

News

നന്ദിപ്രമേയ ചർച്ച ഇന്ന്; ഗവർണർക്കെതിരെ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും

തിരുവനന്തപുരം നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് നിയമസഭയിൽ തുടക്കമാകും. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ സഭയിൽ കടുത്ത വിമർശനങ്ങൾ ഉയർത്തും. നയപ്രഖ്യാപനം മുഴുവൻ വായിക്കാതെ സർക്കാറിനെ ഗവർണർ ഞെട്ടിച്ചിരുന്നു. രണ്ടു...

അ​ടു​ത്ത അ​റ​ബ്​ ഉ​ച്ച​കോ​ടി ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: അ​ടു​ത്ത അ​റ​ബ് ലീ​ഗ്​ ഉ​ച്ച​കോ​ടി​ക്ക്​ ബ​ഹ്​​റൈ​ൻ ആ​തി​ഥ്യ​മ​രു​ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ അ​റ​ബ്​ ലീ​ഗ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഹ്​​മ​ദ്​ അ​ബൂ​ഗൈ​ഥും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഉ​ച്ച​കോ​ടി അ​ജ​ണ്ട സെ​റ്റി​ങ്​ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ജ​ന​റ​ൽ ശൈ​ഖ്​...

സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ആരംഭിച്ചില്ല; ക​രി​ഞ്ഞു​ണ​ങ്ങി കാര്‍ഷികമേഖല

പ​ത്ത​നാ​പു​രം: സ​ബ് ക​നാ​ലു​ക​ള്‍ വ​ഴി ജ​ല​വി​ത​ര​ണം ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ കാ​ര്‍ഷി​ക​മേ​ഖ​ല ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. കി​ഴ​ക്ക​ന്‍മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ള്‍ മി​ക്ക​തും ക​രി​ഞ്ഞു​ണ​ങ്ങു​മ്പോ​ഴും കെ.​ഐ.​പി​യു​ടെ സ​ബ്ക​നാ​ലു​ക​ള്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​നം ആ​രം​ഭി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്. മു​ന്‍വ​ര്‍ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍...

നിതീഷ് കുമാറിന്റെ കാലുമാറ്റത്തെ വിശേഷിപ്പിക്കാന്‍ ശശി തരൂരിന്റെ പുതിയ വാക്ക്

ഡൽഹി: നിതീഷ് കുമാറിന്റെ രാഷ്ട്രീയ കാലുമാറ്റത്തെ വിശേഷിപ്പിക്കാൻ പുതിയ വാക്കുമായി ശശി തരൂർ. സ്നോളിഗോസ്റ്റർ എന്നാണ് നിതീഷ് കുമാറിനെ ശശി തരൂർ വിശേഷിപ്പിച്ചത്. കൗശലക്കാരനും നെറികെട്ട രാഷ്ട്രീയക്കാരനുമാണ് നിതീഷ് കുമാർ എന്നാണ്...

മമ്മൂട്ടിയെ തഴയുന്നു; ചർച്ചയായി വി.ഡി. സതീശന്‍റെ കുറിപ്പ്

പത്മപുരസ്കാരങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.പത്മ പുരസ്കാരങ്ങളുടെ വാര്‍ത്ത കണ്ടപ്പോള്‍ തനിക്കു മമ്മൂട്ടിയെ ആണു ഓർമ വന്നതെന്നും 1998ലെ പത്മശ്രീക്കു ശേഷം അദ്ദേഹം അവിടെ തന്നെ നില്‍ക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഒരു...

Popular

Subscribe

spot_imgspot_img