പാലക്കാട്: കോട്ടായിയിൽ ഭർത്താവ് ഭാര്യയെ വിറകുകൊള്ളികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ വേശുക്കുട്ടി വീട്ടിൽ വച്ചു തന്നെ മരിച്ചു.
കുടുംബവഴക്കാണു കൊലപാതക കാരണമെന്നാണ് പ്രാഥമിക വിവരം....
തിരുവനന്തപുരം : ഗവർണർക്ക് സി.ആര്‍.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയതിനെതിരെ എല്‍.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്ര നടപടി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇ.പി ജയരാജൻ. ഒരു ഫോൺ കാളിൽ കേന്ദ്രസേനയെ അയച്ച നടപടി...