തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ആരംഭിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹി സമരവും ഗവര്‍ണറുടെ ഇടപെടലുകളും യോഗത്തില്‍ ചര്‍ച്ചയാകും. മൂന്ന് ദിവസത്തെ...
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ നടത്തുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ഗവര്‍ണറുടെ സുരക്ഷ ശക്തമാക്കി. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സുരക്ഷയായ ഇസെഡ് പ്ലസ് (Z+)...
കോട്ടയം: മുൻ എം.എൽ.എ ജോണി നെല്ലൂർ ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച നടത്തി. പാലായിലെത്തിയാണു സന്ദർശനം. അദ്ദേഹം ഉടൻ കേരള കോൺഗ്രസ് എം അംഗത്വം ഉടൻ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
മാതൃസംഘടനയിലേക്കു മടങ്ങാനാകുന്നതു സന്തോഷകരമാണെന്ന് ജോണി...
കൊല്ലം : എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ റോഡരികിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലമേലില്‍ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കാറില്‍നിന്നിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രോശിച്ചു. പൊലീസിനെ...