spot_imgspot_img

News

കോട്ടയം സീറ്റിന് അവകാശം ഉന്നയിച്ച് ജോസഫ് വിഭാഗം

തി​രു​വ​ന​ന്ത​പു​രം : ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് സീ​റ്റ്​ വി​ഭ​ജ​ന​ത്തി​ന്​ യു.​ഡി.​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ര്‍ച്ച തു​ട​ങ്ങി. വ്യാ​ഴാ​ഴ്​​ച കേ​ര​ള കോ​ണ്‍ഗ്ര​സ്- ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വം ച​ര്‍ച്ച ന​ട​ത്തി. കോ​ട്ട​യം സീ​റ്റി​ന്​ ജോ​സ​ഫ് വി​ഭാ​ഗം അ​വ​കാ​ശം...

മാര്‍ച്ച് മുതൽ മണല്‍ വാരൽ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് 10 വര്‍ഷമായി മുടങ്ങിക്കിടന്ന മണല്‍ വാരല്‍ പുനരാരംഭിക്കും. മാർച്ച് മുതൽ നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ വ്യാഴാഴ്ച ചേർന്ന റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. മാര്‍ഗനിർദേശങ്ങള്‍ ഉടൻ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ്...

രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ല പോസ്റ്റ്; ​ദളിത് വി​ദ്യാ​ർ​ഥി​ക്ക് മ​ർ​ദ​നം

ബം​ഗ​ളൂ​രു: രാ​മ​നും ഹ​നു​മാ​നും ദേ​വ​ന്മാ​ര​ല്ലെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ പോ​സ്റ്റി​ട്ട 17കാ​ര​നാ​യ ദ​ലി​ത് വി​ദ്യാ​ർ​ഥി​ക്ക് ഹി​ന്ദു​ത്വ പ്ര​വ​ർ​ത്ത​ക​രു​ടെ മർദനം. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ബി​ദ​റി​ലെ ഹും​നാ​ബാ​ദി​ലാ​ണ് സം​ഭ​വം. മ​ർ​ദ​ന​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ...

നാ​ട്ടി​ലി​റ​ങ്ങി​യ കു​ര​ങ്ങ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു

മ​ങ്ക​ട: ക​ർ​ക്കി​ട​കം ഭാ​ഗ​ത്ത് നാ​ട്ടി​ലി​റ​ങ്ങി​യ കു​ര​ങ്ങ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി. ജി.​എ​ൽ.​പി സ്കൂ​ൾ പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലാ​ണ് ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി കു​ര​ങ്ങ് ശ​ല്യം. കൃ​ഷി ന​ശി​പ്പി​ക്കു​ക​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ​യും വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളെ​യും ഉ​പ​ദ്ര​വി​ക്കു​ന്നു. കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ കു​ര​ങ്ങി​ന്റെ ഉ​പ​ദ്ര​വ​ത്തി​ൽ...

കോൺഗ്രസ് നേതാവ് മേഘ രഞ്ജിത്ത് ആശുപത്രി വിട്ടിട്ടില്ല

ആലപ്പുഴ: സമരത്തിനിടെ ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത്കോണ്‍ഗ്രസ് നേതാവായ മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രിയിൽ. രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. കിടപ്പിലായതോടെ 25 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ പ്രവർത്തനം...

Popular

Subscribe

spot_imgspot_img