spot_imgspot_img

News

ലൈംഗികാതിക്രമ കേസിൽ അധ്യാപകൻ പിടിയിൽ

പെ​രു​മ്പാ​വൂ​ർ: പെ​ൺ​കു​ട്ടി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ അ​ധ്യാ​പ​ക​ൻ പി​ടി​യി​ൽ. ഇ​ര​മ​ല്ലൂ​ർ നെ​ല്ലി​ക്കു​ഴി പൂ​മ​റ്റം ചേ​ലാ​ട്ട് വീ​ട്ടി​ൽ ഷി​ബു ജോ​ർ​ജി​നെ​യാ​ണ് (45) കു​റു​പ്പം​പ​ടി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി...

​​ക​മാ​ല​ക്ക​ട​വി​ലെ ടൂറിസ്റ്റ് ജെട്ടിയിൽ ബോട്ടപകടം​​

​​കൊ​ച്ചി: ക​മാ​ല​ക്ക​ട​വി​ലെ ടൂ​റി​സ്റ്റ് ബോ​ട്ട് ജെ​ട്ടി​യി​ൽ അ​പ​ക​ട​ങ്ങ​ൾ കൂടുന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ജെ​ട്ടി​യി​ൽ കി​ട​ന്നി​രു​ന്ന ടൂറിസ്റ്റ്ബോ​ട്ടി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ടി​ച്ചാണ് അ​പ​ക​ട​മു​ണ്ടാ​യത്. ആ​ള​പാ​യം ഇല്ല. ജെ​ട്ടി​യി​ൽ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ക​യ​റ്റാ​ൻ കി​ട​ക്കു​ക​യാ​യി​രു​ന്ന ‘അ​റേ​ബ്യ​ൻ...

ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂട്ടിക്കിടന്ന ഹോട്ടലിൽ മോഷണം

മ​ട്ടാ​ഞ്ചേ​രി: ഗു​ജ​റാ​ത്തി റോ​ഡി​ലെ പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന സീ​ലൈ​ൻ ഹോ​ട്ട​ലി​ൽ​നി​ന്ന് 14 ടിവി​ക​ളും പൈ​പ്പ് ഫി​റ്റി​ങ് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ​ കൂ​ടി മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി സീ​ലാ​ട്ട് ലെ​യി​നി​ൽ നാ​സിം (24), ഫോ​ർ​ട്ട്കൊ​ച്ചി...

സിപിഎം ഓഫീസ് നിർമ്മാണം; എൻഒസിക്കായുള്ള അപേക്ഷ നിരസിച്ച് ജില്ല കളക്ടർ

ഇടുക്കി: ഇടുക്കി ശാന്തൻപാറയിലെ സിപിഎം ഓഫീസ് നിർമ്മാണത്തില്‍ എൻഒസിക്കായുള്ള അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചു. കോടതി നിർദ്ദേശ പ്രകാരമാണ് സിപിഎം ജില്ലാ നേതൃത്വം എൻഒസിക്ക് അപേക്ഷിച്ചത്. ഗാർഹികേതര ആവശ്യത്തിനാണ് നിർമ്മാണം എന്ന് കണ്ടെത്തിയാണ് അപേക്ഷ നിരസിച്ചത്. പന്ത്രണ്ട്...

മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈകുന്നു

പൂ​ച്ചാ​ക്ക​ൽ: മാ​ക്കേ​ക്ക​ട​വ് -നേ​രേ​ക​ട​വ് പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ൽ വൈ​കാ​ൻ സാ​ധ്യ​ത. സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.​ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്ത ന​വ​കേ​ര​ള സ​ദ​സ്സ് പൂ​ർ​ത്തി​യാ​കാ​ത്ത പാ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. മ​ന്ത്രി​മാ​രെ​ല്ലാം ബ​സി​ൽ...

Popular

Subscribe

spot_imgspot_img