spot_imgspot_img

News

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം: സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു

തിരുവനന്തപുരം: കെ വിദ്യയുടെ കാലടി സർവകലാശാല പി എച്ച് ഡി പ്രവേശനം സംബന്ധിച്ച സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണം അട്ടിമറിച്ചു. സിപിഎം എംഎൽഎ കെ.പ്രേംകുമാർ കൺവീനറായ സമിതി ഇതുവരെ കാര്യമായ പരിശോധന തുടങ്ങിയില്ല. അന്വേഷണം...

ബേപ്പൂരിൽ ബോട്ടിന് തീപിടിച്ചു; ഉള്‍വശം പൂർണമായും കത്തിനശിച്ചു

കോഴിക്കോട്: ബേപ്പൂരില്‍ ബോട്ടിന് തീപിടിച്ചു. തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ബേപ്പൂര്‍ ബോട്ട് യാര്‍ഡില്‍ അറ്റകുറ്റ പണികള്‍ക്കായി കയറ്റിയിട്ടിരുന്ന ബോട്ടിനാണ് തീപിടിച്ചത്. വീല്‍ഹൗസ് ഉള്‍പ്പെടെ ബോട്ടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു. പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള...

പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരള; കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ തുടക്കമായി

കൊച്ചി: കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ പ്രഥമ അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റ് കേരളക്ക് തുടക്കമായി. കേരളത്തെ വെൽനസ് ആൻഡ് ഫിറ്റ്നസ് സെൻറർ ആക്കി മാറ്റുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ...

വ്യാജരേഖ കേസ്; കെ വിദ്യ മാത്രം പ്രതി

കാസര്‍കോട്: കാസര്‍കോട് കരിന്തളം ഗവണ്‍മെന്‍റ് കോളേജിലെ വ്യാജരേഖ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ. വിദ്യ മാത്രം പ്രതി. നീലേശ്വരം പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അധ്യാപക നിയമനത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് സമർപ്പിച്ചുവെന്നാണ്...

ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ മർദ്ദിച്ചു

വയനാട് : വൈത്തിരിയിൽ ആൾക്കൂട്ടത്തിനിടയിൽ വെച്ച് സിവിൽ പൊലീസ് ഓഫീസറെ ഇൻസ്പെക്ടർ മർദ്ദിച്ചു. വൈത്തിരി ഇൻസ്പെക്ടർ ബോബി വർഗീസാണ് അതേ സ്റ്റേഷനിലെ കീഴുദ്യോഗസ്ഥനായ റഫീഖിനെ തല്ലിയത്.കേസ് അന്വേഷണത്തിനായി റഫീഖ് യൂണിഫോമിൽ അല്ലാത്തതിനാൽ വാഹനത്തിൽ...

Popular

Subscribe

spot_imgspot_img