spot_imgspot_img

News

വിനോദ സഞ്ചാര വകുപ്പ് നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും കാട് മൂടിയിട്ട് 6 വർഷം

വെഞ്ഞാറമൂട് ∙ വിനോദ സഞ്ചാര വകുപ്പ് റവന്യു ഭൂമി ഏറ്റെടുത്തു നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവും അനാഥമായിട്ട് 6 വർഷം. കീഴായിക്കോണം എറിപാറയിൽ കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങൾ കാടുകയറി...

മൃഗശാലയിലെ പെരുമ്പാമ്പിന് പരുക്ക്; പെരുമ്പാമ്പുകൾ പരസ്പരം ആക്രമിക്കുന്നത് അപൂർവം

തിരുവനന്തപുരം∙ മൃഗശാലയിൽ ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കൂടെയു‌ള്ള പെരുമ്പാമ്പിന്റെ ആക്രമണത്തിൽ പരുക്കേറ്റതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. റെറ്റിക്കുലേറ്റഡ് പൈത്തൺ ഇനത്തിൽ പെട്ട പാമ്പിനാണ് പരുക്കേറ്റത്. ചെറുതും വലുതുമായ ഇരുപതോളം മുറിവുകൾ...

ഇറാനുളളിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം; കരുതലോടെ ഇന്ത്യ

ഇറാൻ ഇറാനുളളിൽ ഏഴിടത്ത് പാക്കിസ്ഥാന്റെ മിസൈൽ ആക്രമണം നടത്തി പാകിസ്ഥാൻ…. കഴിഞ്ഞ ദിവസം ബലൂചിസ്ഥാൻ മേഖലയിൽ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് നടപടി. ഇരു രാജ്യങ്ങളും അതിർത്തി കടന്ന് ആക്രമണം നടത്തിയതോടെ സംഘർഷം...

ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ല’: മന്ത്രി ഗണേഷ് കുമാ‍ർ

തിരുവനന്തപുരം: മുൻ ​ഗതാ​ഗത മന്ത്രി ആൻ്റണി രാജുവിനെതിരെ ഒളിയമ്പുമായി ​മന്ത്രി കെബി ഗണേഷ് കുമാർ…. ആർക്കും ദോഷമുള്ള പണി മന്ത്രിമാരാരും ചെയ്യാൻ പാടില്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും കെബി ​ഗണേഷ് കുമാർ പറഞ്ഞു.10...

‘ഈ വർഷം കുറേ പേർക്ക് ജോലി പോകും’; ഗൂഗിൾ ജീവനക്കാർക്ക് സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്

ഈ വർഷം കൂടുതൽ പേരെ പിരിച്ചുവിട്ടേക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ വിവിധ ജോലികൾ വെട്ടിക്കുറക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ജീവനക്കാർക്കുള്ള ഇന്റേണൽ മെമ്മോ ഉദ്ധരിച്ച് ദി വെർജ് റിപ്പോർട്ട്...

Popular

Subscribe

spot_imgspot_img