തിരുവനന്തപുരം രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസിലും ജാമ്യം ലഭിച്ചു… ഉപാധികളോടെയാണ്സെ ജാമ്യം അനുവദിച്ചത്… സി ജെ എം കോടതിയാണ് ജാമ്യം നൽകിയത്… സെക്രട്ടറിയേറ്റിലേക്ക് മാർച്ചിലെ 3 കേസിലും ഡിജിപി ഓഫീസിലേക്ക് നടത്തിയ കേസിലുമാണ്...
പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഞാനുമുണ്ട് പരിചരണത്തിന്’ കാമ്പയിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ഹോം കെയര്‍ ടീമിനോടൊപ്പം ഗൃഹ സന്ദര്‍ശനം നടത്തി. പാലിയേറ്റീവ് പരിചരണം ലഭിച്ചുകൊണ്ടിരിക്കുന്ന...
കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ് … മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് നിലവിൽ മുഖ്യമന്ത്രിയുടെ തീരുമാനം .. സമരം അണികളുടെ മനോവീര്യം തകർക്കുമെന്ന് വിലയിരുത്തലിലാണ് തീരുമാനം … വിഷയം യുഡിഎഫ് യോഗം ചർച്ചചെയ്യും...
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ പൂർണ തോതിൽ നടക്കും. റേഷൻ വാങ്ങുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ...
കൽപ്പറ്റ: വയനാട് കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കട തീ വച്ച സംഭവത്തിൽ തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്… തീ വച്ചത് ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു….ഒരാൾ ആക്രിക്കടയ്ക്ക് തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ചൊവ്വാഴ്ച...