spot_imgspot_img

News

മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ...

13 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​ടി​പി​ടി കേ​സ് പ്ര​തി അ​റ​സ്റ്റി​ല്‍

തേ​ഞ്ഞി​പ്പ​ലം : അ​ടി​പി​ടി കേ​സി​ലെ പ്ര​തി 13 വ​ര്‍ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ല്‍. ചേ​ളാ​രി ആ​ലു​ങ്ങ​ലി​ലെ വീ​ട്ടി​ല്‍ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ കേ​സി​ല്‍ പ്ര​തി​യാ​യ താ​നൂ​ര്‍ ചി​റ​ക്ക​ല്‍ സ്വ​ദേ​ശി മൂ​ത്തേ​ട​ത്ത് ബി​നീ​ഷി​നെ​യാ​ണ് തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

99 കി​ലോ മ​യ​ക്കു​മ​രു​ന്നു​മാ​യി​ വി​ദേ​ശി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ

മ​സ്ക​റ്റ് ​: രാ​ജ്യ​ത്തേ​ക്കു​ ക​ട​ത്തി​യ 99 കി​ലോ മ​യ​ക്കു​മ​രു​ന്ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ പി​ടി​കൂ​ടി. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്റ്റ​ൻ​സ് ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്റ് കോ​സ്റ്റ് ഗാ​ർ​ഡ്...

കൊണ്ടോട്ടിയിലെ കിഫ്ബി കുടിവെള്ള പദ്ധതി ക്രമക്കേട്

കൊ​ണ്ടോ​ട്ടി: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന കൊ​ണ്ടോ​ട്ടി ന​ഗ​ര​പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾപ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ്രവർത്ത​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ട് പ​രി​ശോ​ധി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക്കാ​രു​ടെ വാ​ദം കേ​ട്ടു. പ​ദ്ധ​തി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി-​അ​മൃ​ത് വാ​ട്ട​ർ...

മുൻ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ടി.എച്ച് മുസ്തഫ(82) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നായിരുന്നു അന്ത്യം. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയത്തിൽ...

Popular

Subscribe

spot_imgspot_img