spot_imgspot_img

News

വണ്ടൂരങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

നവീല്‍ നിലമ്പൂര്‍ വണ്ടൂരങ്ങാടിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. മഴ പെയ്താല്‍ വണ്ടൂലങ്ങാടിയിലെ നാലു റോഡുകളിലും വെള്ളക്കെട്ടാണ്. വണ്ടൂരങ്ങാടിയിലെ അഴുക്കു ചാലുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ശുചീകരണം നടത്തിയതിനാല്‍ ചെറിയ മഴയ്ക്ക് പോലും മഴവെള്ളം റോഡില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്....

വർക്കിം​ഗ് കമ്മറ്റിയാണ് പ്രധാനം’; സുപ്രഭാതം ​ ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിൽ സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ ​ഗൾഫ് എഡിഷൻ ഉ​ദ്ഘാടന ചടങ്ങിൽ‌ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടി വർക്കിംഗ് കമ്മിറ്റിയാണ് പ്രധാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് പ്രതികരിച്ചു. സമസ്ത...

ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിന്‍റെ വധശിക്ഷ നടപ്പാക്കുന്നതില്‍ തിങ്കളാഴ്ച വിധി

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഉത്തരവ് പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും അന്നേ...

മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം; ബസിൽ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കത്തിൽ ഡ്രൈവർ യദു ഓടിച്ച ബസിൽ എം.വി.ഡി പരിശോധന നടത്തി. കന്റോൺമെന്റ് പോലീസിന്റെ ആവശ്യപ്രകാരമാണ് പരിശോധന നടത്തിയത്. ബസിലെ വേഗപൂട്ട് അഴിച്ച നിലയിൽ കണ്ടെത്തി. ജി.പി.എസ് സംവിധാനം ഉണ്ടെങ്കിലും അവ...

വീക്ഷണത്തിന് കേരള കോൺഗ്രസ് മുഖപത്രത്തിന്റെ മറുപടി

കോട്ടയം: കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരികെ ക്ഷണിച്ചുള്ള 'വീക്ഷണം' പത്രത്തിലെ മുഖപ്രസംഗത്തിന് 'നവപ്രതിച്ഛായ'യുടെ മറുപടി. കേരള കോൺഗ്രസ് എം പോയതോടെ യു.ഡി.എഫ് ത്രിതല പഞ്ചായത്തുകളിൽ തകർന്നടിഞ്ഞു. ആത്മാഭിമാനമുള്ള ആരും യു.ഡി.എഫിലേക്ക്...

Popular

Subscribe

spot_imgspot_img