spot_imgspot_img

News

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി

മലപ്പുറം: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പി ടി മോഹനകൃഷ്ണന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണര്‍ ഗോബാക്ക് മുദ്രാവാക്യങ്ങള്‍ നടത്തിയ പ്രവര്‍ത്തകരെ പൊലീസ്...

മകനെ കൊലപ്പെടുത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിൽ

ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി അമ്മ ടാക്സിയിൽ കർണാടകത്തിലേക്ക് കടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എ.ഐ ലാബിന്റെ സി.ഇ.ഒയും...

ടി ജെ ജോസഫിന്റെ കൈവെട്ടിയ പ്രതി സവാദ് പിടിയിൽ

പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി സവാദ് പിടിയിൽ. അധ്യാപകന്റെ കൈവെട്ടിയ കേസിൽ ഒന്നാം പ്രതിയാണ് സവാദ്.സവാദിനെ എൻ ഐ എ പിടികൂടിയത് കണ്ണൂരിൽ നിന്നാണ്. 13 വർഷം ഒളിവിലായിരുന്ന...

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിലേക്ക്

സെക്രട്ടേറിയെറ്റ് മാർച്ച് അക്രമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളി. ഈ മാസം 22വരെ രാഹുൽ റിമാന്റിൽ. രാഹുലിനെ പൂജപ്പുര ജെയ്ലിലേക്ക് മാറ്റും. ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ വാദം അം​ഗീകരിച്ചു....

കാത്തിരിപ്പുകേന്ദ്രം ശക്തമായ കാറ്റിൽ തകർന്നു വീണു

കു​ള​ത്തൂ​പ്പു​ഴ: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി നാ​ട്ടു​കാ​ര്‍ നി​ര്‍മി​ച്ചു ന​ല്‍കി​യ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ല്‍ നി​ലം പൊ​ത്തി. കു​ള​ത്തൂ​പ്പു​ഴ ക​ല്ലു​വെ​ട്ടാം​കു​ഴി ഹൈ​സ്കൂ​ള്‍ ക​വ​ല​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ ക​മ്പും ത​ടി​യും ത​ക​ര​ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ചു​ന​ല്‍കി​യ...

Popular

Subscribe

spot_imgspot_img