spot_imgspot_img

News

പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ട് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ

ക​ണ്ണൂ​ർ: പൊ​ലീ​സി​നെ​തി​രെ തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​വി​മ​ർ​ശ​നം ഉന്നയിച്ച് ക​ണ്ണൂ​രി​ലെ സി.​പി.​എം നേ​താ​ക്ക​ൾ. എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജയരാജ​ൻ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ, എം. ​വി​ജി​ൻ എം.​എ​ൽ.​എ എ​ന്നി​വ​രാ​ണ് പൊ​ലീ​സി​നെ​തി​രെ രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ​ത്....

എം.വിജിനുമായി തർക്കിച്ച എസ്.ഐ അനാവശ്യ പ്രകോപനം സൃഷ്ടിച്ചെന്ന് റിപ്പോർട്ട്

കണ്ണൂർ: കല്യാശ്ശേരി എം.എൽ.എ എം. വിജിനുമായി വാക്കുതർക്കമുണ്ടായ സംഭവത്തിൽ കണ്ണൂർ ടൗൺ എസ്.ഐ ടി.പി. ഷമീലിന് വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. സിറ്റി പൊലീസ് കമീഷണർക്ക് കണ്ണൂർ എ.സി.പി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം...

പോക്സോ കേസിൽ കുടുക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി

കാ​ഞ്ഞ​ങ്ങാ​ട്: വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ വി​രോ​ധം മൂ​ലം പ്ര​വാ​സി യുവാ​വി​നെ പോ​ക്സോ കേ​സി​ൽ കു​ടു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ൻ​സ്പെ​ക്ട​ർ കേ​സി​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് ആ​രോ​പ​ണം. ഒ​ഴി​ഞ്ഞവ​ള​പ്പ് സ്വ​ദേ​ശി​യാ​യ യു​വാ​വ്...

ലോക്സഭ സീറ്റ്​ ആവശ്യപ്പെടാൻ കേരള കോൺഗ്രസ് -എം

കോ​ട്ട​യം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ട്​ സീ​റ്റ്​ ആ​വ​ശ്യ​പ്പെ​ടാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം. കോ​ട്ട​യ​ത്തി​നു പു​റ​മെ, ഇ​ടു​ക്കി​യോ പ​ത്ത​നം​തി​ട്ട​യോ ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം. ഏ​ത്​ സീ​റ്റ്​ വേ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നും വി​ഷ​യം...

ജി.എസ്.ടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: കുതിരപ്പന്തയത്തിനും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും പണംവെച്ചുള്ള ചൂതാട്ടങ്ങള്‍ക്കും 28 ശതമാനം ചരക്ക് സേവന നികുതി ഈടാക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. സര്‍ക്കാരുമായുള്ള പോരിനിടയിലാണ് മന്ത്രിസഭായോഗം ശുപാര്‍ശ ചെയ്ത ജി.എസ്.ടി ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍...

Popular

Subscribe

spot_imgspot_img