കൊച്ചി: മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിനും കിഫ്‌ബി ഉദ്യോഗസ്ഥർക്കും സമൻസ് അയക്കുന്നതിൽ എൻഫോഴസ്മെന്റ് ഡയറക്ടറേറ്റ് നിയമോപദേശം തേടും. ഹൈകോടതി ഇടപെടലിന്റെ പശ്ചാത്തലത്തിൽ സമൻസ് അയക്കാമോ എന്നതിൽ ആശയക്കുഴപ്പം തുടരുന്നതിനാലാണ് ഇത്.
കേസിൽ അന്വേഷണം...
കണ്ണൂർ: സമരം സംഘടിപ്പിച്ച കെ.ജി.എൻ.എയുടെ ഭാരവാഹികൾ അടക്കം 100 പേർക്കെതിരെ കേസെടുത്ത് പൊലീസ്. എന്നാൽ എം.വിജിൻ എംഎൽഎയ്ക്കെതിരെ കേസെടുത്തിട്ടില്ല. കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടെ സമരക്കാർ സംഘം ചേർന്നെന്നാണ് പൊലീസ് എഫ്ഐആർ എഴുതിയിരിക്കുന്നത്.
സിവിൽ സ്റ്റേഷനിൽ...
കോഴിക്കോട്: മെഡിക്കൽ കോളജിലെ ഐസിയു പീഡനക്കേസിൽ നടപടി നേരിട്ട ചീഫ് നഴ്സിംഗ് ഓഫിസർ വി പി സുമതിയുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്തു. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ രണ്ട് മാസത്തേക്കാണ് സ്ഥലംമാറ്റം സ്റ്റേ ചെയ്തത്.
വിശദീകരണം...
കൊച്ചി: രാജ്യത്തെ മറ്റ് കോടതികൾക്ക് മാതൃകയായി കേരള ഹൈക്കോടതി. ഈ വർഷം ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകൾ ഹൈക്കോടതി തീർപ്പാക്കി. കോടതിയെ പേപ്പർ രഹിതമാക്കുന്നതിലും കേരള...