spot_imgspot_img

News

പ്ര​വാ​സി ഗാ​യ​ക​ന്റെ ഹ്രസ്വ ചിത്രം ‘ലൂണി’യുടെ ആദ്യ പ്രദർശനം ഇന്ന്

അ​ൽ​ഖോ​ബാ​ർ: പ്ര​വാ​സി ഗാ​യ​ക​ൻ ജ​സീ​ർ ക​ണ്ണൂ​ർ ക​ഥ​യെ​ഴു​തി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ഹ്ര​സ്വ ചി​ത്രം ‘ലൂ​ണി’​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം ഇന്ന്… ദ​മ്മാ​മി​ലെ അ​ൽ​റ​യാ​ൻ ഹാ​ളി​ൽ വൈ​കീ​ട്ട് 7.30നാണ് പര്ദർശനം. ന​ട​ൻ സു​നീ​ഷ് സാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം...

മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവം ബി.ജെ.പി അനുഭാവി അറസ്റ്റിൽ

പത്തനംതിട്ട: മന്ത്രി കെ. രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച ബി.ജെ.പി അനുഭാവി അറസ്റ്റിൽ. തിരുവല്ല കടപ്ര സ്വദേശി ശരത് നായർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് അനുഭാവിയാണ് ഇയാൾ. മന്ത്രി ശബരിമല സന്ദർശനം...

യെച്ചൂരിയും ​ഗാന്ധിയും തമ്മിൽ ധാരണയെന്ന് വി മുരളീധരൻ

തിരുവനന്തപുരം: എൽ.ഡി.എഫ് - യു.ഡി.എഫ് നേതാക്കൾ ഒരു മുന്നണിയുടെ ഭാഗമായി നിന്ന് ജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിയമസഭയിലേക്ക് സി.പി.എം, പാർലമെന്‍റിലേക്ക് കോൺഗ്രസ് എന്നത് മുൻപേ ധാരണയായതാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ...

മൂവാറ്റുപുഴയിൽ റോഡ് വികസനം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴയിൽ ന​ഗ​ര റോ​ഡ് വി​ക​സ​നം അധോഗതിയിൽ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ക​രാ​ർ ക​ലാ​വ​ധി ക​ഴി​ഞ്ഞെ​ന്ന കാ​ര​ണ​ത്താ​ൽ ക​രാ​റു​കാ​ര​ൻ പി​ൻ​വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​താ​ണ് പു​തി​യ പ്ര​ശ്നം.ഒ​രു​വ​ർ​ഷ​മാ​യി​രു​ന്നു ക​രാ​ർ കാ​ലാ​വ​ധി. ഡി​സം​ബ​റി​ൽ...

പെരുമ്പാവൂരിൽ ക്യാമറകള്‍ പ്രവർത്തിക്കുന്നില്ല

പെ​രു​മ്പാ​വൂ​ര്‍: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സി.​സി ടി.​വി ക്യാമറ​ക​ള്‍ വിശ്രമത്തിൽ. ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന് ആക്ഷേപം ഉയരുന്നു… യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്താ​ത്ത​താ​ണ്​ പ​ല​തും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​കാ​ൻ കാ​ര​ണം. നാ​ലു​വ​ര്‍ഷം മു​മ്പ്, ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യാ​ണ് 20,77,511...

Popular

Subscribe

spot_imgspot_img