spot_imgspot_img

News

കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്ക്​ ജ​ല​സം​ഭ​ര​ണി നിർമാ​ണം തു​ട​ങ്ങും

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​ള്ള ജ​ല​സം​ഭ​ര​ണി നി​ർ​മാ​ണം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം നൽ​കി ആ​രം​ഭി​ക്കാ​ൻ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ജ​ൽ​ജീ​വ​ൻ മി​ഷ​ൻ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടേ​ക്കാ​ട്, ഒ​രു​മ​ന​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ...

ചാലക്കുടി: മദ്യം കാണാതായ സംഭവം; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്

ചാ​ല​ക്കു​ടി: സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ൻ ചാ​ല​ക്കു​ടി ഗോ​ഡൗ​ണി​ൽ ​നി​ന്ന് കാ​ണാ​താ​യ മ​ദ്യ​ത്തെ കു​റി​ച്ച് വി​ജി​ല​ൻ​സ് അന്വേഷണം. 2023 മാ​ർ​ച്ച് 17നും 20​നും ഇ​ട​യി​ൽ 47 കേ​യ്സ് മ​ദ്യം കാ​ണാ​താ​യ സം​ഭ​വ​മ​ട​ക്ക​മു​ള്ള ക്ര​മ​ക്കേ​ടു​ക​ളെ സം​ബ​ന്ധി​ച്ചാ​ണ്...

മഹിളകളുടെ സമ്മേളനം മോദി നടത്തിയ നാടകം; ബിനോയ് വിശ്വം

ആലപ്പുഴ: ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരിൽ പോകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി. മണിപ്പൂർ ഇന്ത്യയുടെ ഭാഗമാണ്. താൻ എല്ലാം അറിയുണ്ടായിരുന്നുവെന്നും വരാൻ വൈകി പോയെന്നും അവിടത്തെ സ്ത്രീകളോട്...

പാൽ ഉൽപാദനത്തിൽ ഇടിവ്

തൊ​ടു​പു​ഴ: ഇടുക്കി ജി​ല്ല​യി​ൽ പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ൽ കു​റ​വ്. 2021ൽ ​ജി​ല്ല​യി​ൽ 1,70,000 ലി​റ്റ​ർ പാ​ൽ ല​ഭി​ച്ചി​രു​ന്നി​ട​ത്ത്​ ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്​ 1,65,000 ലി​റ്റ​റാ​ണ്. 2022ൽ 1,68,000 ​ലി​റ്റ​റാ​ണ്​ ല​ഭി​ച്ച​ത്. ജി​ല്ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ൾ വ​ഴി മാ​ത്രം...

മോദി ഗ്യാരന്റി മുദ്രവാക്യമായി ഉയർത്തിക്കാട്ടാൻ ബിജെപി

മോദി ഗ്യാരന്റി മുദ്രവാക്യമായി കേരളത്തിൽ ഉയർത്തിക്കാട്ടാൻ ബിജെപി. തെരെഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മോദി ഗ്യാരന്റി മുദ്രവാക്യമായി അവതരിപ്പിക്കാൻ തീരുമാനം. എന്നാൽ മോദി ഗ്യാരന്റി കേരളത്തിൽ ചെലവാകില്ലെന്ന് കെ മുരളീധരൻ എം പി പറയുന്നത്....

Popular

Subscribe

spot_imgspot_img