spot_imgspot_img

News

ദേശീയ കുടുംബക്ഷേമ പദ്ധതി; അപേക്ഷകളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ

തൃ​ശൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ദേ​ശീ​യ കു​ടും​ബ​ക്ഷേ​മ പ​ദ്ധ​തി അ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർഅ​പേ​ക്ഷ​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ത്ത് പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക നാ​ല് മാ​സം പി​ന്നി​ട്ട ച​ർ​ച്ച മു​റു​കു​മ്പോ​ഴാ​ണ് എ​ട്ട് വ​ർ​ഷ​മാ​യി​ട്ടും അ​പേ​ക്ഷ​ക​ളോ​ട് കേ​ന്ദ്രം മു​ഖം തി​രി​ഞ്ഞി​രി​ക്കു​ന്ന​ത്....

സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് നൽകി ദേവസ്വം ബോർഡ്

തൃ​ശൂ​ർ: കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ശ്രീ​ധ​ന്വ​ന്ത​രി സ​ത്യ​സാ​യി സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. ദേവസ്വം മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്‌​ണ​ൻ കേ​ന്ദ്ര​ത്തി​ന്റെ സ്വി​ച്ച് ഓ​ൺ നി​ർ​വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ർ​ഡു​ക​ളു​ടേ​ത് സാ​മൂ​ഹ്യ...

ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്നു; കാരണം കുടുംബ വഴക്ക്

മദ്ധ്യപ്രദേശ് : കുടുംബ വഴക്കിനെ തുടർന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതി ഭർത്താവിനെയും ഭർതൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസിൽ കീഴടങ്ങി. ആശാ വർക്കറായ സവിതാ കുമാരിയാണ് ഭർത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിർത്ത് കൊലപ്പെടുത്തിയത്. രോഷാകുലയായ...

സംസ്ഥാനത്ത് അഞ്ചു ദിവസം മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല്, അഞ്ച് തീയതികളില്‍ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാലാം തീയതി എറണാകുളം ജില്ലയിലും അഞ്ചിന് കോഴിക്കോട്,...

സജി ചെറിയാനെതിരെ കോലം കത്തിച്ച് ബി.ജെ.പി പ്രതിഷേധം

ചെങ്ങന്നൂർ: മന്ത്രി സജി ചെറിയാൻ ക്രിസ്ത്യൻ സഭാനേതൃത്വത്തെ അപമാനിച്ചു​വെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ കോലം കത്തിച്ച് പ്രതിഷേധിച്ചു. ക്രിസ്ത്യൻ സഭകൾക്കും മതനേതൃത്വത്തിനുമെതിരെ അപവാദപ്രചരണം നടത്തിയ സജി ചെറിയാൻ മാപ്പ് പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ്...

Popular

Subscribe

spot_imgspot_img