spot_imgspot_img

News

പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം: കുട്ടിക്കർഷകർക്ക് ആശ്വാസമായി ജയറാം

തൊടുപുഴ: പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് ആശ്വാസമായി ജയറാം .. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറും. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് കുട്ടികൾക്ക് കൈമാറുന്നത്. മന്ത്രിമാരായ ചിഞ്ചുറാണിയും...

മതവിദ്വേഷ പ്രചാരണത്തിൽ സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പത്തനംതിട്ട : സിപിഐഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പൊലീസ്. മതവിദ്വേഷ പ്രചാരണത്തിനാണ് പൊലീസ് കേസെടുത്തത്…നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പൊലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ...

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം

പത്തനംതിട്ട : മകരവിളക്ക് പ്രമാണിച്ച് ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം.ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. ശബരിമലയിൽ ഭക്തജന തിരക്ക് ക്രമാതീതമായി...

ജപ്പാനിൽ ഒരു ദിവസംകൊണ്ട് ഉണ്ടായ 155 ഭൂകമ്പങ്ങളിൽ, 13 മരണം

ടോക്കിയോ: തിങ്കളാഴ്ച വടക്കൻ മദ്ധ്യ ജപ്പാനിൽ ശക്തമായ ഭൂകമ്പത്തിൽ 13 മരണം. തകർന്ന കെട്ടിടങ്ങിൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. മധ്യജപ്പാനിലെ ഹോൺഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത...

അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം,​ സമരം അവസാനിപ്പിച്ചെന്ന് ഹൈബി ഈഡൻ

കൊച്ചി : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം. . രാത്രി വൈകി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഏഴു യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർക്കും കോടതി ഉപാധികളോടെയാണ്...

Popular

Subscribe

spot_imgspot_img