spot_imgspot_img

News

ബൈക്കിനുള്ള പിഴ വന്നത് വാൻ ഡ്രൈവർക്ക്

ആലുവ: തിരുവനന്തപുരത്തെ പൊലീസിന്റെ അനാസ്ഥയ്ക്ക് പിഴയടക്കേണ്ടി വന്നത് ആലുവയിലെ സ്കൂൾ വാൻ ഡ്രൈവർ. ആലുവ ഉളിയന്നൂർ സ്വദേശി സിദ്ദീഖിനാണ് ആരുടെയോ പിഴയടക്കേണ്ടി വന്നത്. കെ.എൽ 20 എഫ് 6067 എന്ന ബൈക്കാണ് നിയമലംഘനം നടത്തിയതായി...

ദുരിതാശ്വാസ നിധി: മൂന്നര കോടി രൂപ 1634 പേര്‍ക്ക്

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയത്. ...

വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: പുതുവത്സരത്തിൽ വർക്കലയിൽ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ ലൈംഗിക അതിക്രമം. ഹോം സ്റ്റേയിൽ അതിക്രമിച്ച് കയറി വനിതാ ടൂറിസ്റ്റുകളെ കയറിപ്പിടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം വള്ളത്തുംങ്കൽ സ്വദേശിയായ അഖിലിനെ ടൂറിസ്റ്റുകൾ തന്നെയാണ്...

സുധീരൻ്റെ പ്രതികരണത്തിൽ സതീശന് അതൃപ്തി

കോട്ടയം: വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക്...

ആലപ്പുഴ ഒന്നര വയസ്സുകാരനെ മര്‍ദ്ദിച്ച സംഭവം; അമ്മയും സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ കുഞ്ഞിന്റെ അമ്മയേയും അവരുടെ ആണ്‍സുഹൃത്തിനേയും അറസ്റ്റ് ചെയ്തു. അർത്തുങ്കലിൽ നിന്നാണ് അമ്മയേയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന്...

Popular

Subscribe

spot_imgspot_img