spot_imgspot_img

News

മോദിയുടെ ഫ്ലക്‌സ് ബോർഡുകൾ അഴിച്ചുമാറ്റാൻ ശ്രമം; പിന്നാലെ ബിജെപി പ്രതിഷേധം

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വരുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്‌സ് ബോർഡുകൾ കോർപ്പറേഷൻ അഴിച്ചുമാറ്റാൻ ശ്രമിച്ചതിന് പിന്നാലെ നഗരത്തിൽ ബിജെപി പ്രതിഷേധം. പ്രധാനമന്ത്രി എത്തുന്നതിന്റെ ഭാഗമായി തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ്...

ഗ്രാമീണ സർവീസുകൾക്കായി കുട്ടി ബസുകൾ വാങ്ങും; ഗണേഷ് കുമാർ

തിരുവനന്തപുരം: ഗ്രാമീണ സർവീസുകൾക്കായി പുതിയ ബസുകൾ വാങ്ങുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാ‌ർ. കുട്ടി ബസുകളായിരിക്കും ഇതിനായി വാങ്ങുന്നതെന്നും ഗണേഷ് കുമാ‌ർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു ഗണേഷ് കുമാർ ഇക്കാര്യം...

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കും

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ജനുവരി നാല് വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖക്ക് സമീപം പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനും തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത...

സജി ചെറിയാനെതിരെ കെസിബിസി രംഗത്ത്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌തുമസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയാനെതിരെ കെസിബിസി. സജി ചെറിയാന്റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലപ്പിള്ളി വ്യക്തമാക്കി. 'സുപ്രധാന...

ഐസിയു പീഡനക്കേസ്; ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനുമെതിരെ അച്ചടക്ക നടപടി

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ചീഫ് നഴ്സിംഗ് ഓഫീസർക്കും നഴ്സിംഗ് സൂപ്രണ്ടിനുമെതിരെ അച്ചടക്ക നടപടിയെടുത്തു. ഡി എം ഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രശ്നം...

Popular

Subscribe

spot_imgspot_img