spot_imgspot_img

News

പുതുവത്സരദിനത്തിൽ അപകടങ്ങൾ

തിരുവനന്തപുരം: പുതുവത്സര ദിനത്തിലുണ്ടായ അപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. തലസ്ഥാനത്തും കോഴിക്കോടുമാണ് അപകടങ്ങളുണ്ടായത്. തിരുവനന്തപുരം തിരുവല്ലത്ത് ബൈക്കപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാച്ചല്ലൂർ സ്വദേശി സെയ്ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ്...

തൊടുപുഴ 13 പശുക്കൾ ചത്തു

ഇടുക്കി: ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്തു. കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. മികച്ച കുട്ടി ക്ഷീരകർഷകനുള്ള...

വി.എം സുധീരനും കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് രൂക്ഷം

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരനും തമ്മിലുള്ള വാക്‌പോര് രൂക്ഷമാകുന്നു. കെപിസിസി നേതൃത്വത്തിനെതിരെ വി.എം.സുധീരന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് വില കല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് കെ. സുധാകരന്‍ പറഞ്ഞത്....

വയോധികയെ ക്രൂരമായി ഉപദ്രവിച്ച് മകൾ

തിരുവനന്തപുരം: ചാക്കയില്‍ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. ചാക്കയില്‍ താമസിക്കുന്ന അധ്യാപികയായ സ്ത്രീയാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. അധ്യാപിക അമ്മയുടെ ശരീരത്തില്‍ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി....

ഐ.ഐ.ടി.യിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത സംഭവം; മൂന്നുപ്രതികൾ അറസ്റ്റിൽ

വാരണാസി : ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാംപസിലെ ഐ.ഐ.ടി. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍. വാരാണാസി സ്വദേശികളായ കുനാല്‍ പാണ്ഡെ, ആനന്ദ് എന്ന അഭിഷേക് ചൗഹാന്‍, സക്ഷാം പട്ടേല്‍ എന്നിവരെയാണ്...

Popular

Subscribe

spot_imgspot_img