spot_imgspot_img

News

അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ്

ഹക്കീം കുമളി : അന്യ സംസ്ഥാന അയ്യപ്പ ഭക്തന്മാരെ ഊറ്റിപ്പിഴിഞ്ഞു മോട്ടോർ വാഹന വകുപ്പ് . അയ്യപ്പ ഭക്തരുടെ വേഷത്തിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്നും കുമളി മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌ ഉദ്യോഗസ്ഥർ...

മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നു; വി.ഡി. സതീശൻ

മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനകീയ സമരത്തെ അടിച്ചൊതുക്കാൻ നേതൃത്വം നൽകിയ പൊലീസുകാർക്ക് ഗുഡ്സ് സർട്ടിഫിക്കറ്റ് നൽകി മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണെന്ന് വി.ഡി. സതീശൻ. കോടിക്കണക്കിന് രൂപയുടെ കള്ളപിരിവ് നടത്തി,...

മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

ബാ​ലു​ശ്ശേ​രി: മ​ങ്ങാ​ട് കോ​വി​ല​കം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നു. ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്. നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ നി​ത്യേ​ന എ​ത്തു​ന്ന ക്ഷേ​ത്ര​ത്തി​ന്റെ ഭ​ണ്ഡാ​ര​ത്തി​ൽ പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടാ​കാ​ൻ...

പോ​ത്തി​ന്റെ ആ​ക്ര​മ​ണം; ര​ണ്ടു​പേ​ർ​ക്ക് പരിക്ക്

തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ബീ​രി​ച്ചേ​രി​യി​ലെ അഷ്റ​ഫ് (26), നടക്കാ​വി​ലെ രാജു (30) എന്നിവ​രെയാണ് പോ​ത്തി​ന്റെ കു​ത്തേ​റ്റ് പ​രി​ക്കു​ക​ളോ​ടെ തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. മെ​ട്ട​മ്മ​ൽ ഭാ​ഗ​ത്തു ​നി​ന്ന്...

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍ ബിജെഡി-ബിജെപി സഖ്യമില്ല

പാട്ന: ഒഡീഷയിൽ വരാനിരിക്കുന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാക്കില്ലെന്ന് ബിജെപി. ശനിയാഴ്ച ഭുവനേശ്വറിൽ നടന്ന ഒഡീഷ ബിജെപി ഭാരവാഹികളുടെ യോഗത്തിന് ശേഷം സംസ്ഥാനത്തെ 147 നിയമസഭാ മണ്ഡലങ്ങളിലും 21 ലോക്‌സഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ...

Popular

Subscribe

spot_imgspot_img