തിരൂരങ്ങാടി: രാമക്ഷേത്ര പ്രതിഷ്ഠ വിവാദത്തിൽ മുസ്‌ലിം ലീഗിനെ പ്രശംസിച്ചും കോൺഗ്രസ് നിലപാടിനെ തള്ളിപ്പറഞ്ഞും സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ മതേതര കക്ഷികൾ പങ്കെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം...
തൃക്കാക്കര : തൃക്കാക്കരയിലെ നവകേരള സദസ്സിന് ബോംബ് ഭീഷണി. തൃക്കാക്കരയിലെ നവകേരള സദസ്സിന് കുഴിബോംബ് വെക്കുമെന്നാണ് ഭീഷണി കത്തിലുള്ളത്. തൃക്കാക്കരയിൽ ഞായറാഴ്ചയാണ് നവകേരള സദസ്. ഭീഷണിക്കത്ത് ലഭിച്ചത് എറണാകുളം എ.ഡി.എമ്മിെൻറ ഓഫീസിലാണ്. വിഷയത്തിൽ...
റാഞ്ചി: രണ്ട് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഫോണിൽ സംസാരിക്കുന്നതിനിടെ ശല്യപ്പെടുത്തിയതിനാണ് അമ്മ മകനെ കൊലപ്പെടുത്തിയത്. ജാർഖണ്ഡിലെ ഗിരിദിഹിലാ സംഭവം. മറ്റൊരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതായിരുന്നു പ്രതിയെ പ്രകോപിപ്പിച്ചത്. ഭർതൃപിതാവ്...
തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം തെക്കൻ അറബിക്കടലിൽ മധ്യഭാഗത്തായി ശക്തി പ്രാപിച്ചു ശക്തികൂടിയ ന്യൂനമർദമായി മാറാൻ സാധ്യത എന്ന്...