spot_imgspot_img

News

സത്യപ്രതിജ്ഞ ചെലവിന് 5 ലക്ഷം

തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ചെലവായത് 5 ലക്ഷം രൂപ. സത്യപ്രതിജ്ഞയ്ക്കുള്ള ചെലവിനായി 5 ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....

നവ കേരള സദസിൽ പരാതി നൽകി; പോയത് ലൈഫ് മിഷനിലേക്കും സൈനിക ക്ഷേമ വകുപ്പിലേക്കും

തിരുവനന്തപുരം: കേരള പൊലീസിൽ പിഎസ്‌സി നിയമനം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് സിവിൽ പൊലിസ് റാങ്ക് പട്ടികയിലുള്ളവർ നവകേരള സദസ്സിന് നൽകിയ പരാതി ലൈഫ് മിഷനും തൊഴിൽ വകുപ്പിനും, സൈനിക ക്ഷേമ വകുപ്പിനും ആണ് കൈമാറിയിരിക്കുന്നത്....

പു​തു​ക്കോ​ട്ട​യി​ല്‍ ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​പ​ക​ടത്തിൽ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു

ചെ​ന്നൈ: ലോ​റി ചാ​യ​ക്ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ അ​ഞ്ച് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ മ​രി​ച്ചു. തി​രു​വ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്.ത​മി​ഴ്നാ​ട്ടി​ലെ പു​തു​ക്കോ​ട്ട​യി​ലാണ് സംഭവംഅ​പ​ക​ട​ത്തി​ല്‍ 19 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ ഇ­​ന്ന്...

കരുവന്നൂർ‍ കള്ളപ്പണ കേസിൽ സിപിഎമ്മിനു വേണ്ടി സമാന്തര മിനിറ്റ്‌സ്‌ ഉണ്ടാക്കിയത് സി.കെ. ചന്ദ്രനെന്ന് ഇ.ഡിയുടെ വെളിപ്പെടുത്തൽ

തൃശ്ശൂർ: സി.പി.എമ്മിനുേവണ്ടി സമാന്തര മിനിറ്റ്‌സ്‌ ഉണ്ടാക്കിയത് പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനാണെന്ന് ഇ.ഡി.യുടെ റിപ്പോർട്ട്. ഇ.ഡി. കരുവന്നൂർ ബാങ്കിൽ നിന്നും 343 കോടിയുടെ കള്ളപ്പണത്തട്ടിപ്പ് നടത്തിയതിൽ കോടതിയിൽ സമർപ്പിച്ച 233...

സര്‍ക്കാരിന് വൻ ബാധ്യത രാജിവച്ച രണ്ട് മന്ത്രിമാരുടെ 27 പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഇനി ആജീവനാന്ത പെൻഷൻ. സര്‍ക്കാരിന് വൻ ബാധ്യത

തിരുവനന്തപുരം: രണ്ട് മന്ത്രിമാർ രാജിവെച്ചതോടെ പേഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ ഇനത്തിൽ സർക്കാറിന് ഉണ്ടാകുന്നത് വലിയ ബാധ്യത. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫിൽ രാഷ്ട്രീയ നിയമനം ലഭിച്ച 27 പേർക്കും ഇനി ആജീവനാന്ത പെൻഷൻ കിട്ടും....

Popular

Subscribe

spot_imgspot_img