spot_imgspot_img

News

ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കും

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ. എ​ട്ടു​വ​ർ​ഷം മു​മ്പ് പ​ട്ട​ണ​ത്തെ ഭി​ക്ഷാ​ട​ന നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ക​ർ​ശ​ന ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യി​രു​ന്നി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള ഭി​ക്ഷാ​ട​ന മാ​ഫി​യ​ന​ഗ​ര​ത്തി​ൽ സ​ജീ​വ​മാ​യ​തോ​ടെ​യാ​ണ്...

‘ബാബരി തകർത്തത് കോൺഗ്രസി​ന്റെ കാലത്തല്ലേ?’ ഇ.പി. ജയരാജൻ

തിരുവനന്തപുരം: അയോധ്യ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണം. ബാബരി പള്ളി തകർത്തത് കോൺഗ്രസി​ന്റെ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു. ‘ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ...

അയോധ്യ വിഷയം; കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിൽ തീരുമാനം കോൺഗ്രസ് എടുക്കട്ടെയെന്ന് മുസ്ലിം ലീ​ഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ് അവരുടേതായ തീരുമാനം എടുക്കട്ടേയെന്നും കു‍ഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാമക്ഷേത്ര ഉദ്ഘാടനം ചർച്ച...

‘ഗവർണറെ പൊന്നാനിയിലേക്ക് ആനയിക്കരുത്’; യൂത്ത് കോൺ​ഗ്രസ്

മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ്‌ നേതാവിന്റെ അനുസ്മരണ പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്‌ രം​ഗത്ത്. കോൺഗ്രസ്‌ മുൻ എംഎൽഎ പിടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലാണ് ഗവർണറെ ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ എതിർപ്പറിയിച്ചു യൂത്ത് കോൺഗ്രസ്‌...

വാളയാർ ചുരം വഴി സ്പിരിറ്റ് ക​ട​ത്ത് 

പാ​ല​ക്കാ​ട്: പു​തു​വ​ർ​ഷം എ​ത്തി​യ​തോ​ടെ വാ​ള​യാ​ർ അ​തി​ർ​ത്തി‍ വ​ഴി സ്പി​രി​റ്റ് ക​ട​ത്ത് വ​ർ​ധി​ച്ചു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന സ്പി​രി​റ്റി​ന്റെ ഇ​ട​ത്താ​വ​ളം കേ​ര​ള​ത്തി​ന്റെ​യും ത​മി​ഴ്നാ​ടി​ന്റെ​യും അ​തി​ർ​ത്തി ജി​ല്ല​ക​ളാ​ണ്. ആ​ന്ധ്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ടി​ന്‍റെ ഇ​ത​ര ജി​ല്ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്...

Popular

Subscribe

spot_imgspot_img