spot_imgspot_img

News

സം​സ്ഥാ​ന​ത്ത് ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ കേ​ര​ള​ത്തി​ലും നേ​രി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്.അ​തേ​സ​മ​യം, കേ​ര​ളം, ക​ര്‍​ണാ​ട​ക ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​ന്...

ആര്‍എസ്എസിന്റെ കോട്ടയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ മെഗാറാലി

നാഗ്പൂര്‍: കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിയാണ് റാലി . പാര്‍ട്ടിയുടെ 139-ാം സ്ഥാപക ദിനം പ്രമാണിച്ച് സംഘടിപ്പിക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; പ്രതിഷേധിക്കുമെന്ന് എസ്എഫ്ഐ

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​ന്‍ ഇന്ന് ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. നാളെയാണ് പു​തി​യ മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ.ഗ​വ​ര്‍​ണ​റും മു​ഖ്യ​മ​ന്ത്രി​യും തമ്മി​ലു​ള്ള നേ​ര്‍​ക്കു​നേ​ര്‍ വാ​ക്‌​പോ​രി​നു ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തു​ന്ന ആ​ദ്യ ഇ​ട​മാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വേ​ദി. ഗ​വ​ര്‍​ണ​ര്‍​ക്കെ​തി​രാ​യ...

സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ട്ടു​ക​ട ത​ക​ർ​ത്തു

ത​ളി​ക്കു​ളം: മു​റ്റി​ച്ചൂ​ർ പാ​ല​ത്തി​ന് സ​മീ​പ​മു​ള​ള ത​ട്ടു​ക​ട സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ക​ർ​ത്ത നിലയിൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഹൃ​ദ് രോ​ഗി​യാ​യ ത​ളി​ക്കു​ളം ബ്ലോ​ക്ക് ഓ​ഫീ​സി​ന് കി​ഴ​ക്ക് പേ​ഴി വീ​ട്ടി​ൽ ബി​ഭാ​ഷ് ന​ട​ത്തു​ന്ന ക​ട​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.വാ​തി​ൽ ത​ക​ർ​ത്ത്...

ഇസ്രായേൽ ഭീകര രാഷ്ട്രം, ഗസ്സയിലെ വംശഹത്യ മനുഷ്യരാശിക്കാകെ അപമാനം -ക്യൂബൻ പ്രസിഡന്‍റ്

ഹവാന: ഗസ്സയിൽ നരനായാട്ട് തുടരുന്ന ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് ക്യൂബൻ പ്രസിഡന്‍റ് മിഗ്വൽ ഡയസ് കാനൽ. ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം ഗസ്സയിൽ നടത്തിയ വംശഹത്യ മുഴുവൻ മനുഷ്യരാശിക്കും അപമാനമാണെന്ന് അദ്ദേഹം...

Popular

Subscribe

spot_imgspot_img