spot_imgspot_img

News

ഉദ്ഘാടനം കഴിഞ്ഞ് 6 മാസം ഇഴഞ്ഞുനീങ്ങി കെ ഫോൺ പദ്ധതി

തിരുവനന്തപുരം: കെ ഫോൺ പദ്ധതി ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയില്ല. …സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും...

10 വയസുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസ് പ്രതി അച്ഛൻ തന്നെയെന്ന് കോടതി

കൊച്ചി : കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി വിധി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം പുരോഗമിക്കുകയാണ്. അപൂര്‍വ്വത്തിൽ അപൂര്‍വ്വമായ...

സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും… സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തതില്‍ ഒരു വിഭാഗത്തിന് അതൃപ്തി നിലനില്‍ക്കെയാണ്ഇന്ന് യോ​ഗം ചേരുന്നത്… ഇന്ന് എക്സിക്യൂട്ടീവും നാളെ സംസ്ഥാന കൗണ്‍സിലുമാണ് നടക്കുന്നത്. ബിനോയ്...

ഓട്ടോ കിട്ടാൻ ഇനി ഓടണ്ട ഒ​റ്റ കോളിൽ ഓട്ടോ അടുത്തെത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഓട്ടോറിക്ഷ കിട്ടാൻ ഒരു കാൾ ചെയ്താൽ മതി … ആദ്യം ആശുപത്രിയിൽ നിന്നും സ്റ്റാൻഡ് വരെ നടക്കണമായിരുന്നു… ഇനി മുതൽ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ച...

പാലക്കാട്ട് അഞ്ചുവയസുകാരിക്ക് ക്രൂരപീഡനം

പാലക്കാട്: പാലക്കാട് 5 വയസുകാരിയെ ക്രൂരപീഡിപ്പിച്ചു… ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ഗുരുതരാവസ്ഥയിലുള്ള കുട്ടി പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെന്ന് സംശയിക്കുന്ന...

Popular

Subscribe

spot_imgspot_img