spot_imgspot_img

News

മൂ​ന്ന് വ​യ​സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ വ​യോ​ധി​ക​ന്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

പാ​ല​ക്കാ​ട്: അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മ​ക​ളാ​യ മൂ​ന്നു​വ​യ​സു​കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ പി​ടി​യി​ല്‍. വി​ല്ലൂ​ന്നി സ്വ​ദേ​ശി​യാ​യ 72 കാ​ര​നെ​യാ​ണ് കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്ത്. പു​ല​ര്‍​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പം റോ​ഡ​രി​കി​ല്‍...

പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വേദിയില്‍ മറിയക്കുട്ടി

തൃശൂർ: പെൻഷൻ വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന അടിമാലി സ്വദേശിനി മറിയക്കുട്ടി ബിജെപി വേദിയിൽ. ന്യൂനപക്ഷ മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്മസ് സായാഹ്ന പരിപാടിയിലാണ് മറിയക്കുട്ടി പങ്കെടുത്തത്. ക്രിസ്മസ് സായാഹ്നം...

തിരുവനന്തപുരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്ന് ഷഹനയുടെ വീട്ടുകാരുൾപ്പെടെ കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇതിന് ശേഷമാകും ഭർത്താവ് നൗഫലിന്റെ കുടുംബത്തെ ചോദ്യം ചെയ്യുക. ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നാണ്...

നവകേരള ബസ് വാടകയ്ക്ക് നൽകാൻ ആലോചന

തിരുവനന്തപുരം: നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചന. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് തീരുമാനം. ബസിന്‍റെ ഭാവി റൂട്ട് സംബന്ധിച്ച് പുതിയ ഗതാഗതമന്ത്രിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.വിമര്‍ശനങ്ങള്‍...

മുഖ്യമന്ത്രിയുടെ ഓണസദ്യക്ക് അധിക ഫണ്ടായി അനുവദിച്ചത് 7.86 ലക്ഷം രൂപ

തിരുവനന്തപുരം: 7.86 ലക്ഷം രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഓണസദ്യക്ക് അധിക ഫണ്ടായി അനുവദിച്ചത് . ഈ മാസം 13 നാണ് ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി തുക അനുവദിച്ചത്. ഓഗസ്റ്റ്...

Popular

Subscribe

spot_imgspot_img