കണ്ണൂർ : തലശ്ശേരിയിൽ പാനൂർ പാറാട് സ്വദേശി സജിൻ കുമാർ എന്ന യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ് കാർണിവലിന്‍റെ ഭാഗമായി ജോലിക്ക് എത്തിയതായിരുന്നു...
ഭോപാൽ: മധ്യപ്രദേശിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗം ചെയ്തു. ഡമോഷ് ജില്ലയിൽ എട്ട് വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടതാണ് അവസാനത്തെ സംഭവം.രണ്ട് കുട്ടികൾ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതുൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 10 ദിവസത്തിനുള്ളിൽ...
ഭുപനേശ്വർ: കൃഷിയിടത്തിൽ നിന്നും പച്ചക്കറിയെടുത്തതിന് മകൻ അമ്മയെ തൂണിൽ കെട്ടിയിട്ട് മർദിച്ചു… ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലാണ് സംഭവം. സരസപാസി ഗ്രാമത്തി താമസിച്ച് വരുന്ന ഇളയ മകന്റെ കൃഷിയിടത്തിൽ നിന്ന് പറിച്ച പച്ചക്കറി കഴിച്ചതാണ്...
ദിസ്പൂർ: അസമിലെ സോണിത്പൂർ ജില്ലയിലെ ബാഹ്ബരി ഗ്രാമത്തിൽ 30 കാരിയെ ജീവനോടെ കത്തിച്ച നിലയിൽ കണ്ടെത്തി..മന്ത്രവാദ ചികിത്സയുടെ ഭാഗമായാണിതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഗുരുതരമായി പൊള്ളലേറ്റ യുവതി...
തിരുവനന്തപുരം: നവകേരള സദസ്സിലെ പരാതികൾക്ക് വി.വി.ഐ.പി പരിഗണനയെന്ന് മന്ത്രി കെ.രാജൻ. ജോലിയില്ലാത്ത ആളാണ്, എനിക്കൊരു ജോലി തരണമെന്ന് പറഞ്ഞ് നവകേരള സദസ്സിൽ പരാതി നൽകിയവരുണ്ട്. സർക്കാറിന് കിട്ടുന്ന എല്ലാ പരാതികൾക്കും മറുപടി നൽകും....