spot_imgspot_img

News

ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പമ്പ

സന്നിധാനം: ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു … ഇന്നും ശബരീപീഠം വരെ തീർത്ഥാടകരുടെ നീണ്ട നിരയാണ്. കനത്ത തിരക്ക് കണക്കിലെടുത്ത് പമ്പയിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ഇന്നലെ ഒരു ലക്ഷത്തിലേറെ പേരാണ് ശബരിമല...

ക്രൈസ്തവ നേതാക്കളെ പ്രധാനമന്ത്രി വീണ്ടും കാണും

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ നേതാക്കളെ വീണ്ടും നേരിട്ട് കാണുമെന്ന് ബിജെപി. ക്രിസ്തുമസ് ദിനത്തില്‍ ക്രൈസ്തവസഭാ നേതാക്കൾക്കും പ്രമുഖർക്കും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നല്‍കിയ വിരുന്നിന് കിട്ടിയത് നല്ല പ്രതികരണമാണെന്നും ബിജെപി അറിയിച്ചു.കേരളത്തിലെത്തുമ്പോൾ...

വീണ്ടും സർവീസ് തുടങ്ങി റോബിൻ; തടഞ്ഞ് എംവിഡി

പത്തനംതിട്ട: റോബിൻ ബസ് ഇന്ന് വീണ്ടും സർവീസ് തുടങ്ങി. കോടതി നിർദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ബസ് കഴിഞ്ഞ ദിവസം വിട്ട് നൽകിയിരുന്നു.ഇന്ന് സർവീസ് തുടങ്ങി ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ...

ഓർഡർ ചെയ്ത എല്ലാം പാർസലിൽ ഇല്ല; ഹോട്ടലുടമയ്ക്ക് വെട്ടേറ്റു

തിരുവനന്തപുരം: പാർസലിൽ ഓർഡർ ചെയ്ത എല്ലാ സാധനങ്ങളുമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ വെട്ടിപ്പരിക്കേൽപ്പിച്ച ആറംഗ സംഘത്തിലെ നാലുപേർ പിടിയിൽ. ഒളിവിലായിരുന്ന വെട്ടൂർ സ്വദേശി റിക്കാസ് മോൻ, കോരാണി സ്വദേശി ഉണ്ണി എന്ന ബിജു, പാലച്ചിറ...

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടമായ യുവതി മുങ്ങിമരിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച...

Popular

Subscribe

spot_imgspot_img